ഇടുക്കിയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്
ഇടുക്കി: കട്ടപ്പനക്ക് സമീപം കൊച്ചു തോവാളയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവിന് പരുക്കേറ്റു. ഷിബു ദാനിയേൽ (39) ആണ് പരിക്കേറ്റത്. ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് അപകടം. ഗുരുതരമായി ...










