ശുചിത്വതീരം ശുചിത്വസാഗരം ഉടൻ ; ലക്ഷ്യം തീരവാസികളുടെ ഉന്നമനം
ആലപ്പുഴ: തീരവാസികളുടെ സാമ്പത്തിക, സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് ശുചിത്വതീരം ശുചിത്വ സാഗരം പദ്ധതി ഉടൻ നടപ്പാക്കുമെന്ന് ഫിഷറീസ്‌മന്ത്രി സജി ചെറിയാൻ. ജോലിക്കിടെ മരിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ക്ഷേമനിധി ...










