അട്ടപ്പാടി സ്വദേശിനി വാഹനം ലഭിക്കാതെ ആശുപത്രി വരാന്തയിൽ  ; മനുഷ്യാവകാശ കമീഷൻ കേസെടുത്തു

അട്ടപ്പാടി സ്വദേശിനി വാഹനം ലഭിക്കാതെ ആശുപത്രി വരാന്തയിൽ ; മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കോഴിക്കോട്: അട്ടപ്പാടിയിലെ പട്ടികവർഗ വിഭാഗക്കാരിയായ അർബുദരോഗി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് തിരികെ പോകാൻ വാഹനം ലഭിക്കാതെ രാത്രിമുഴുവൻ ആശുപത്രിവരാന്തയിൽ കഴിച്ചുകൂട്ടിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ...

പാ​രാ​മെ​ഡി​ക്ക​ൽ ഡി​പ്ലോ​മ കോ​ഴ്‌​സ് : ഒ​ന്നാംഘ​ട്ട അ​ലോ​ട്ട്‌​മെന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

പാ​രാ​മെ​ഡി​ക്ക​ൽ ഡി​പ്ലോ​മ കോ​ഴ്‌​സ് : ഒ​ന്നാംഘ​ട്ട അ​ലോ​ട്ട്‌​മെന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ്ര​ഫ​ഷ​ന​ൽ ഡി​പ്ലോ​മ ഇ​ൻ ഫാ​ർ​മ​സി, ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ മ​റ്റ് പാ​രാ​മെ​ഡി​ക്ക​ൽ ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രു​ടെ ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്‌​മെ​ന്റ് www.lbscentre.kerala.gov.in ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്‌​മെ​ന്റ് ...

രാജ്യത്ത് പൊതുയിടങ്ങളിൽ ശിരോവസ്ത്രം നിരോധിക്കുമെന്ന് ബി.ജെ.പി നേതാവ്

രാജ്യത്ത് പൊതുയിടങ്ങളിൽ ശിരോവസ്ത്രം നിരോധിക്കുമെന്ന് ബി.ജെ.പി നേതാവ്

ബംഗളൂരു: രാജ്യത്ത് പൊതുയിടങ്ങളിൽ ശിരോവസ്ത്രം നിരോധിക്കുമെന്ന് ബി.ജെ.പി ഒ.ബി.സി മോർച്ച ദേശീയ ജനറൽ സെക്രട്ടറി യശ്പാൽ സുവർണ.യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ ശിരോവസ്ത്ര നിരോധനം സംബന്ധിച്ച വലിയ ചർച്ച ...

പാലക്കാട് ശ്രീനിവാസന്‍ വധം : ആറംഗ കൊലയാളി സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍

പാലക്കാട് ശ്രീനിവാസന്‍ വധം : ആറംഗ കൊലയാളി സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസൻ്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ആറംഗ കൊലയാളി സംഘത്തിലെ ഒരാൾ കൂടിയാണ് പിടിയിലായത്. കോങ്ങാട് സ്വദേശി ബിലാലാണ് പിടിയിലായത്. കഴിഞ്ഞ ...

യുഎഇയിൽ ബൈക്ക് റൈഡിനിടെ അപകടം  ; മലയാളി റൈഡർ മരിച്ചു

യുഎഇയിൽ ബൈക്ക് റൈഡിനിടെ അപകടം ; മലയാളി റൈഡർ മരിച്ചു

ദിബ്ബ∙ മലയാളി ബൈക്ക് റൈഡർ ഫുജൈറ ദിബ്ബയിൽ ബൈക്ക് അപകടത്തിൽ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി എസ്റ്റേറ്റ്മുക്ക് സ്വദേശി ജപിൻ ജയപ്രകാശ് (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ...

പാമോയിൽ കയറ്റുമതി നിരോധിച്ച് ഇന്തൊനീഷ്യ

പാമോയിൽ കയറ്റുമതി നിരോധിച്ച് ഇന്തൊനീഷ്യ

ജക്കാർത്ത ∙ ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്തൊനീഷ്യ പാമോയിൽ കയറ്റുമതി ഈ മാസം 28 മുതൽ നിരോധിക്കുമെന്ന് പ്രസിഡന്റ് ജോക്കോ വിഡോഡോ അറിയിച്ചു. കപ്പലുകളിൽ ...

ഗൂഢാലോചന അന്വേഷിക്കണം: സുധാകരൻ  ; മുഖ്യമന്ത്രി എങ്ങനെ ക്രമസമാധാനം ഉറപ്പാക്കും : സതീശൻ

ഗൂഢാലോചന അന്വേഷിക്കണം: സുധാകരൻ ; മുഖ്യമന്ത്രി എങ്ങനെ ക്രമസമാധാനം ഉറപ്പാക്കും : സതീശൻ

കോട്ടയം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപത്തെ സിപിഎമ്മുകാരന്റെ വീട്ടിൽ കൊലക്കേസ് പ്രതി അഭയം തേടിയതിനു പിന്നിലെ ഗൂഢാലോചന പൊലീസ് അന്വേഷിക്കണമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ...

കണ്ണൂരില്‍ ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ചുകയറി ഒരു മരണം ; ടാങ്കര്‍ അമിതവേഗതയില്‍ ആയിരുന്നെന്ന് നാട്ടുകാര്‍

കണ്ണൂരില്‍ ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ചുകയറി ഒരു മരണം ; ടാങ്കര്‍ അമിതവേഗതയില്‍ ആയിരുന്നെന്ന് നാട്ടുകാര്‍

കണ്ണൂര്‍: ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ദയ മെഡിക്കൽസ് ജീവനക്കാരൻ ഹാരിസ് (25) ആണ് മരിച്ചത്. അർദ്ധരാത്രി കണ്ണൂര്‍ താഴെ ചൊവ്വയിലാണ് ...

‘വീട് നൽകിയത് എഗ്രിമെന്റ് തയാറാക്കിയ ശേഷം ; രേഷ്മ മുൻ എസ്എഫ്ഐ പ്രവർത്തക’

‘വീട് നൽകിയത് എഗ്രിമെന്റ് തയാറാക്കിയ ശേഷം ; രേഷ്മ മുൻ എസ്എഫ്ഐ പ്രവർത്തക’

കണ്ണൂർ: സൈബർ ആക്രമണത്തിൽ മനം നൊന്ത്, ഹരിദാസൻ വധക്കേസിലെ പ്രതിക്കു വാടക വീടു നൽകിയതിൽ അറസ്റ്റിലായ രേഷ്മയുടെ കുടുംബാംഗങ്ങൾ. നിജിൽദാസിന്റെ ഭാര്യ ദിപിനയുടെ ചെറുപ്പംമുതലുള്ള സുഹൃത്താണ് രേഷ്മയെന്നു ...

വീടിന്റെ ഗേറ്റിലിടിച്ച ബൈക്കിന്റെ പിന്നിലിരുന്ന വിദ്യാ‍ർഥിനി മരിച്ചു

വീടിന്റെ ഗേറ്റിലിടിച്ച ബൈക്കിന്റെ പിന്നിലിരുന്ന വിദ്യാ‍ർഥിനി മരിച്ചു

കാഞ്ഞിരപ്പള്ളി : ബൈക്ക് നിയന്ത്രണം വിട്ട് വഴിയരികിലെ വീടിന്റെ ഗേറ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്കിന്റെ പിന്നിലിരുന്നു സഞ്ചരിച്ച വിദ്യാർഥിനി മരിച്ചു. കുട്ടിക്കാനം മരിയൻ കോളജ് മൂന്നാം വർഷ ...

Page 6721 of 7798 1 6,720 6,721 6,722 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.