മുറിയിൽ ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് ബൈക്കിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 40കാരൻ മരിച്ചു ; ഭാര്യ ​ഗുരുതരാവസ്ഥയിൽ

മുറിയിൽ ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് ബൈക്കിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 40കാരൻ മരിച്ചു ; ഭാര്യ ​ഗുരുതരാവസ്ഥയിൽ

അമരാവതി : ഇലക്ട്രിക് ബൈക്കിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 40കാരൻ മരിച്ചു. ​ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വിജയവാഡ‌യിലാണ് ദാരുണസംഭവം. കിടപ്പുമുറിയിൽ സൂക്ഷിച്ച ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ...

നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കയറി അപകടം ;  കോഴിക്കോട്ട് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം

നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കയറി അപകടം ; കോഴിക്കോട്ട് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം

കോഴിക്കോട്: പേരാമ്പ്ര വാല്യക്കോട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് കയറിയുണ്ടായ അപകടത്തിൽ അമ്മയും മകളും മരിച്ചു. പേരാമ്പ്ര ടെലിഫോൺ എക്ചേഞ്ചിനു സമീപം തെരുവത്ത്പൊയിൽ കൃഷ്ണകൃപയിൽ സുരേഷ് ബാബുവിന്റെ ...

ഇന്നലെ കുത്തനെ കുറഞ്ഞു , ഇന്ന് മാറ്റമില്ല ; സ്വർണവിലയറിയാം

ഇന്നലെ കുത്തനെ കുറഞ്ഞു , ഇന്ന് മാറ്റമില്ല ; സ്വർണവിലയറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4900 ...

നെടുങ്കടത്ത് പച്ചമീൻ കഴിച്ച കൂടുതൽ പേർ ചികിത്സ തേടുന്നു

നെടുങ്കടത്ത് പച്ചമീൻ കഴിച്ച കൂടുതൽ പേർ ചികിത്സ തേടുന്നു

നെടുങ്കണ്ടം: പച്ചമീൻ കഴിച്ച് ശരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നെടുങ്കണ്ടം, തൂക്കുപാലം മേഖലയിലെ നിരവധി ആളുകൾ ചികിത്സ തേടുന്നു. 11 വയസുകാരനടക്കം ഇന്നലെ ചികിത്സക്കായി എത്തി‌യെന്ന് കെ ...

ചോദ്യപേപ്പർ ആവർത്തനം ; റദ്ദാക്കിയ പരീക്ഷകൾ മേയിൽ നടത്തുമെന്ന് കണ്ണൂർ സർവകലാശാല

ചോദ്യപേപ്പർ ആവർത്തനം ; റദ്ദാക്കിയ പരീക്ഷകൾ മേയിൽ നടത്തുമെന്ന് കണ്ണൂർ സർവകലാശാല

കണ്ണൂർ : ചോദ്യപേപ്പർ ആവർത്തനത്തിന്റെ പേരിൽ റദ്ദാക്കിയ പരീക്ഷകൾ മേയിൽ നടത്തുമെന്ന് കണ്ണൂർ സർവകലാശാലാ അധികൃതർ അറിയിച്ചു. പരീക്ഷാനടത്തിപ്പിൽ വീഴ്ച്ച സംഭവിച്ചെന്ന് പരീക്ഷാ കൺട്രോളർ സമ്മതിച്ചിരുന്നു. വീഴ്ച്ച ...

വിഗ്ഗിനടിയില്‍ 30 ലക്ഷത്തിന്റെ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമം ; യാത്രക്കാരന്‍ പിടിയില്‍

വിഗ്ഗിനടിയില്‍ 30 ലക്ഷത്തിന്റെ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമം ; യാത്രക്കാരന്‍ പിടിയില്‍

ദില്ലി: തലയിലെ വിഗ്ഗിനടിയില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. അബുദാബിയില്‍ നിന്ന് ദില്ലി വിമാനത്താവളത്തിലേക്ക് യാത്ര ചെയ്തയാളെയാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. 30 ലക്ഷത്തിലേറെ രൂപ ...

യുഎഇയില്‍ 261 പേര്‍ക്ക് കൂടി കൊവിഡ് , പുതിയ മരണങ്ങളില്ല

ആറിനും 12 നും ഇടയിലുള്ള കുട്ടികള്‍ക്ക് കൊവാക്സീന്‍ നല്‍കാമെന്ന് ഡിസിജിഐ വിദഗ്ധ സമിതി ശുപാര്‍ശ

ദില്ലി: ആറിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികൾക്ക് കൊവാക്സിൻ നല്‍കാമെന്ന് ശുപാർശ. ഡിസിജിഐ വിദഗ്ധ സമിതിയാണ് ശുപാർശ നല്‍കിയത്. നിലവിൽ 15 നും18 നും ഇടയിലുള്ളവർക്ക് കൊവാക്സിനാണ് നല്‍കുന്നത്.

പ്രധാനമന്ത്രി ഇന്ന് ജമ്മു-കശ്മീരിൽ; സുരക്ഷ ശക്തം

പ്രധാനമന്ത്രി ഇന്ന് ജമ്മു-കശ്മീരിൽ; സുരക്ഷ ശക്തം

ജമ്മു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജമ്മു-കശ്മീർ സന്ദർശിക്കും. സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിർത്തികളിലടക്കം സുരക്ഷ ശക്തമാക്കിയതായി ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ദിൽബാഘ് ...

മെഡിക്കൽ കോളജ് പരിശോധനാനിരക്കുകൾ കുത്തനെ കൂട്ടി

മെഡിക്കൽ കോളജ് പരിശോധനാനിരക്കുകൾ കുത്തനെ കൂട്ടി

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിക്ക് ഫണ്ടുണ്ടാക്കാൻ രോഗപരിശോധന നിരക്കുകൾ വർധിപ്പിച്ചു. എച്ച്.ഡി.എസിന് കീഴിലെ പരിശോധനകൾക്കാണ് നിരക്ക് വർധിപ്പിച്ചത്. പരിശോധനകൾക്ക് 300 മുതൽ 1000 രൂപ ...

വൈദ്യുതി ബോർഡിൽ പ്രശ്നപരിഹാരം നീളുന്നു, അയയാതെ മാനേജ്​മെന്‍റും ഓഫിസേഴ്​സ്​ അസോസിയേഷനും

വൈദ്യുതി ബോർഡിൽ പ്രശ്നപരിഹാരം നീളുന്നു, അയയാതെ മാനേജ്​മെന്‍റും ഓഫിസേഴ്​സ്​ അസോസിയേഷനും

തി​രു​വ​ന​ന്ത​പു​രം: സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്ന ഓ​ഫി​സ​ർ​മാ​ർ ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന്​ ബോ​ർ​ഡ് മാ​നേ​ജ്മെ​ന്‍റും ആ​ലോ​ചി​ച്ച്​ തീ​രു​മാ​നി​ക്കാ​മെ​ന്ന്​ ഓ​ഫി​സ​ർ​മാ​രും നി​ല​പാ​ടെ​ടു​ത്ത​തോ​ടെ വൈ​ദ്യു​തി ബോ​ർ​ഡി​ൽ പ്ര​ശ്ന​പ​രി​ഹാ​രം നീ​ളു​ന്നു.​ ഓ​ഫി​സേ​ഴ്​​സ്​ അ​​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ എം.​ജി. ...

Page 6720 of 7798 1 6,719 6,720 6,721 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.