പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; പ്രതിക്ക് 50 വര്‍ഷം കഠിന തടവ്
പാലക്കാട് ∙ ചാലിശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിനതടവ്. ചാലക്കുടി കണ്ണോളി വീട്ടില്‍ ഷിജുവിനെയാണ് (42) പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ...










