പി വാസുദേവന്‍ സിപിഐ എം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി

പി വാസുദേവന്‍ സിപിഐ എം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി

തൃപ്പൂണിത്തുറ: സിപിഐ എം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറിയായി പി വാസുദേവനെ തെരഞ്ഞെടുത്തു. ഏരിയ സെക്രട്ടറിയായ ടി സി ഷിബു ജില്ലാ സെക്രട്ടറിയേറ്റംഗമായതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്

കാരിബാഗിന് 12 രൂപ വാങ്ങി ; ഉപഭോക്താവിന് 21,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

കാരിബാഗിന് 12 രൂപ വാങ്ങി ; ഉപഭോക്താവിന് 21,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ന്യൂഡൽഹി: കാരിബാഗിന് ഉപഭോക്താവിൽ നിന്നും 12 രൂപ വാങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. ബ്രാൻഡ് പേര് ഉൾപ്പെടുന്ന കാരിബാഗ് ഉപഭോക്താവിന് 12 രൂപക്ക് വിറ്റ ...

ഗൃഹനാഥന് നേരെ വധശ്രമം :  പ്രതിക്ക് 10 വർഷം കഠിനതടവും അര ലക്ഷം പിഴയും

ഗൃഹനാഥന് നേരെ വധശ്രമം : പ്രതിക്ക് 10 വർഷം കഠിനതടവും അര ലക്ഷം പിഴയും

ഒ​റ്റ​പ്പാ​ലം: ഗൃ​ഹ​നാ​ഥ​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക്ക്​ 10 വ​ർ​ഷം ക​ഠി​ന​ത​ട​വും അ​ര ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. അ​മ്പ​ല​വ​ട്ടം പ​ന​മ​ണ്ണ കോ​ന്ത്രം​കു​ണ്ട് ചാ​വ​ക്കാ​ട്ട് പ​റ​മ്പി​ൽ പ്ര​ജീ​ഷി​നാ​ണ്(26) ...

കൊലക്കേസ് പ്രതിക്ക് താമസിക്കാൻ വീട് വിട്ടുകൊടുത്ത കേസിൽ അധ്യാപികക്ക് ജാമ്യം

കൊലക്കേസ് പ്രതിക്ക് താമസിക്കാൻ വീട് വിട്ടുകൊടുത്ത കേസിൽ അധ്യാപികക്ക് ജാമ്യം

തലശ്ശേരി: കൊലക്കേസ് പ്രതിക്ക് ഒളിവിൽ കഴിയാൻ വീട് വിട്ടുകൊടുത്ത കേസിൽ അറസ്റ്റിലായ അധ്യാപികക്ക് ജാമ്യം. പാലയാട് അണ്ടലൂർ ശ്രീനന്ദനത്തിൽ പ്രശാന്തിന്റെ ഭാര്യ പി.എം. രേഷ്മയാണ് (42) അറസ്റ്റിലായത്. ...

ഉദ്ധവ് താക്കറെ സംസ്ഥാനത്ത് ബംഗാളിന് സമാനമായ സാഹചര്യമുണ്ടാക്കാൻ ശ്രമിക്കുന്നു ; ഹനുമാൻ ചാലിസ വിവാദത്തിൽ നവനീത് റാണ എം.പി

ഉദ്ധവ് താക്കറെ സംസ്ഥാനത്ത് ബംഗാളിന് സമാനമായ സാഹചര്യമുണ്ടാക്കാൻ ശ്രമിക്കുന്നു ; ഹനുമാൻ ചാലിസ വിവാദത്തിൽ നവനീത് റാണ എം.പി

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസ്ഥാനത്ത് ബംഗാളിന് സമാനമായ സാഹചര്യം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് സംസ്ഥാനത്തെ സ്വതന്ത്ര എം.പിയായ നവനീത് റാണ. ബാന്ദ്രയിലെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലേക്കുള്ള ...

പാലക്കാട് നിരോധനാജ്ഞ 28 വരെ നീട്ടി

പാലക്കാട് നിരോധനാജ്ഞ 28 വരെ നീട്ടി

പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളെ തുടർന്ന് പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഈ മാസം 28 വരെ നീട്ടി. നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ആർ.എസ്.എസ് ...

കൊച്ചി മെട്രോ മാർക്കറ്റിംഗ് ജനറൽ മാനേജർ നിയമനം നിയമ വിരുദ്ധം ; ഹൈക്കോടതി റദ്ദാക്കി

കൊച്ചി മെട്രോ മാർക്കറ്റിംഗ് ജനറൽ മാനേജർ നിയമനം നിയമ വിരുദ്ധം ; ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കൊച്ചി മെട്രോയുടെ മാർക്കറ്റിങ് ജനറൽ മാനേജർ നിയമം ഹൈക്കോടതി റദ്ദാക്കി. നിയമന നടപടി നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. പൊതു സ്ഥാപനം എന്ന നിലയിൽ ...

സിബിഎസ്‌ഇ സിലബസിൽ മാറ്റം ; ‘ജനാധിപത്യവും വൈവിധ്യവും’ ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഒഴിവാക്കി

സിബിഎസ്‌ഇ സിലബസിൽ മാറ്റം ; ‘ജനാധിപത്യവും വൈവിധ്യവും’ ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഒഴിവാക്കി

ന്യൂഡൽഹി: സിബിഎസ്‌ഇ 11, 12 ക്ലാസുകളിലെ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽനിന്നും നിരവധി അധ്യായങ്ങൾ ഒഴിവാക്കി. ചേരിചേരാ പ്രസ്ഥാനം, ശീതയുദ്ധ കാലഘട്ടം, ആഫ്രിക്കൻ-ഏഷ്യൻ പ്രദേശങ്ങളിലെ ഇസ്‌ലാമിക സാമ്രാജ്യങ്ങളുടെ ...

സുരക്ഷാപരിശോധനകളില്ല: കാലപ്പഴക്കം ചെന്ന ഗ്യാസ് സിലിണ്ടറുകളുടെ വിതരണം വ്യാപകം

സുരക്ഷാപരിശോധനകളില്ല: കാലപ്പഴക്കം ചെന്ന ഗ്യാസ് സിലിണ്ടറുകളുടെ വിതരണം വ്യാപകം

അമ്പലത്തറ: സുരക്ഷാപരിശോധനകളില്ലാതെ കാലപ്പഴക്കം ചെന്ന ഗ്യാസ് സിലണ്ടറുകളുടെ വിതരണം ജില്ലയില്‍ വ്യാപകം. അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഇത്തരം സിലണ്ടറുകളുടെ വിതരണത്തിന് തടയിടാന്‍ കഴിയാതെ അധികൃതരും. വീടുകളിലും ഹോട്ടലുകളിലും പലപ്പോഴും ...

ജോണ്‍ പോളിന്റെ സംസ്‌കാരം നാളെ ; രാവിലെ 8 മണി മുതല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം

ജോൺ പോളിന്റെ സംസ്‌കാരം നാളെ വൈകിട്ട്‌

കൊച്ചി: തിരക്കഥാകൃത്ത്‌ ജോൺ പോളിന്റെ സംസ്‌ക്കാരം ഞായറാഴ്ച എളംകുളം സെന്റ് മേരീസ് സുനോറോ പള്ളിയില്‍ നടക്കും. നാളെ രാവിലെ 8 ന്‌ ലിസി ഹോസ്പിറ്റലിൽ നിന്നും പൊതു ...

Page 6724 of 7798 1 6,723 6,724 6,725 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.