പുന്നോൽ ഹരിദാസ് വധക്കേസ്: പ്രതിയെ ഒളിവിൽ താമസിപ്പിച്ച രേഷ്മയ്ക്ക് ജാമ്യം

പുന്നോൽ ഹരിദാസ് വധക്കേസ്: പ്രതിയെ ഒളിവിൽ താമസിപ്പിച്ച രേഷ്മയ്ക്ക് ജാമ്യം

കണ്ണൂർ: മാഹിയിലെ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിൽ പിണറായി സ്വദേശിയും അധ്യാപികയുമായ രേഷ്മയ്ക്ക് ജാമ്യം. ഹരിദാസ് കൊലക്കേസ് പ്രതിയെ ഒളിവിൽ താമസിക്കാൻ സഹായിച്ച കേസിൽ ഇന്നലെയാണ് ...

സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; ഗർഭം അലസിപ്പിക്കാൻ ശ്രമം ; പ്രതി കാഞ്ഞങ്ങാട് പിടിയിൽ

സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; ഗർഭം അലസിപ്പിക്കാൻ ശ്രമം ; പ്രതി കാഞ്ഞങ്ങാട് പിടിയിൽ

കാസർകോട്: പതിനാറുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അച്ഛ അറസ്റ്റിൽ. പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണ്. ഗർഭഛിദ്രം നടത്താൻ പെൺകുട്ടിയുമായി മംഗലാപുരത്തെ ആശുപത്രിയിലെത്തിയ പ്രതിയെ ഇവിടെ ...

പാലക്കാട്ടെ കൊലപാതകങ്ങൾ : പോപുലർ ഫ്രണ്ട്  , ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി

പാലക്കാട്ടെ കൊലപാതകങ്ങൾ : പോപുലർ ഫ്രണ്ട് , ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി

പാലക്കാട്: പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. പ്രതികളെ ശിക്ഷിക്കണം എന്ന ലക്ഷ്യത്തോടെയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. രണ്ട് കൊലപാതകങ്ങളുമായും ...

പൊതുസ്ഥലത്ത് അധിക്ഷേപിച്ച മാനേജരുടെ വിരല്‍ റെസ്റ്റോറന്റ് ജീവനക്കാരന്‍ കടിച്ചുമുറിച്ചു

പൊതുസ്ഥലത്ത് അധിക്ഷേപിച്ച മാനേജരുടെ വിരല്‍ റെസ്റ്റോറന്റ് ജീവനക്കാരന്‍ കടിച്ചുമുറിച്ചു

കെയ്‌റോ: പൊതുസ്ഥലത്ത് വെച്ച് അധിക്ഷേപിച്ചതിന് മാനേജരുടെ വിരല്‍ കടിച്ചുമുറിച്ച് റെസ്റ്റോറന്റ് ജീവനക്കാരന്‍. ഈജിപ്തിലാണ് സംഭവം ഉണ്ടായത്.സംഭവത്തിലുള്‍പ്പെട്ട ജീവനക്കാരന്റെ പ്രായം വെളിപ്പെടുത്തിയിട്ടില്ല. സഹപ്രവര്‍ത്തകരുടെ മുമ്പില്‍ വെച്ച് ശകാരിച്ചതിനെ തുടര്‍ന്നാണ് ...

പാകിസ്ഥാന് തലവേദനയായി അഫ്ഗാൻ അതി‍ര്‍ത്തിയിലെ ഭീകരാക്രമണങ്ങൾ ; ഇതുവരെ കൊല്ലപ്പെട്ടത് നൂറിലേറെ സൈനിക‍ര്‍

പാകിസ്ഥാന് തലവേദനയായി അഫ്ഗാൻ അതി‍ര്‍ത്തിയിലെ ഭീകരാക്രമണങ്ങൾ ; ഇതുവരെ കൊല്ലപ്പെട്ടത് നൂറിലേറെ സൈനിക‍ര്‍

കറാച്ചി: അഫ്ഗാൻ അതിർത്തിയിൽ നടന്ന വെടിവെപ്പിൽ മൂന്ന് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. ഖൈബർ പഖ്‌തൂൺ പ്രവിശ്യയിലെ ഉത്തര വസീറിസ്ഥാനിലാണ് സംഭവം. അതിർത്തിക്കപ്പുറത്തുനിന്ന് തീവ്രവാദികളാണ് ആദ്യം വെടിയുതിർത്തത്. പാകിസ്ഥാൻ ...

കനത്ത മഴ , 2 ജില്ലകളിൽക്കൂടി യെല്ലോ അലർട്ട് , 7 ജില്ലകളിൽ മഴ മുന്നറിയിപ്പ്

കനത്ത മഴ , 2 ജില്ലകളിൽക്കൂടി യെല്ലോ അലർട്ട് , 7 ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുതായി ...

നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിൽ നിൽക്കേ ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റുമ്പോൾ ഇനി?

നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിൽ നിൽക്കേ ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റുമ്പോൾ ഇനി?

കൊച്ചി: നടിയെ ആക്രമിച്ച കേസും ദിലീപ് ഉൾപ്പെട്ട വധഗൂഡാലോചനാ കേസും നിർണായക ഘട്ടത്തിൽ നിൽക്കേ ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയ നടപടി അന്വേഷണ സംഘത്തെ ഞെട്ടിച്ചിരിക്കുകയാണ്. എസ്. ...

ദുബൈയില്‍ ചെറിയ പെരുന്നാളിന് ഒമ്പത് ദിവസം അവധി

ദുബൈയില്‍ ചെറിയ പെരുന്നാളിന് ഒമ്പത് ദിവസം അവധി

ദുബൈ: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒമ്പത് ദിവസത്തെ അനുമതി നല്‍കി ദുബൈ ഗവണ്‍മെന്റ് മാനവവിഭവശേഷി വകുപ്പ്. ഏപ്രില്‍ 30 ശനിയാഴ്ച മുതല്‍ മേയ് എട്ട് ...

‘ക്ലൈമറ്റ് സ്മാർട് കോഫി’ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ ആലോചന

‘ക്ലൈമറ്റ് സ്മാർട് കോഫി’ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ ആലോചന

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം പ്രതിരോധിക്കാൻ കഴിവുള്ള കാപ്പിക്കൃഷി–‘ക്ലൈമറ്റ് സ്മാർട് കോഫി’– പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതിന്റെ സാധ്യത പഠിക്കുമെന്ന് മന്ത്രി പി.രാജീവ്. പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേരളം ...

യു.പ്രതിഭയ്‌ക്കെതിരെ നടപടിയില്ല ; വിഭാഗീയത അന്വേഷിക്കാൻ കമ്മിഷൻ

യു.പ്രതിഭയ്‌ക്കെതിരെ നടപടിയില്ല ; വിഭാഗീയത അന്വേഷിക്കാൻ കമ്മിഷൻ

കായംകുളം: യു.പ്രതിഭ എംഎൽഎയ്ക്കെതിരെ സിപിഎം നടപടിയെടുക്കില്ല. വന്നുപോയ പിഴവുകൾ യു.പ്രതിഭ സമ്മതിച്ചതായും ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകിയതായും ജില്ലാ സെക്രട്ടറി ആർ.നാസർ വ്യക്തമാക്കി. അതേ സമയം ആലപ്പുഴ ഏരിയ ...

Page 6725 of 7798 1 6,724 6,725 6,726 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.