ഗതാഗത മന്ത്രി പറഞ്ഞതാണ് പാര്‍ട്ടി നിലപാട് ; കെഎസ്ആര്‍ടിസി ശമ്പള വിവാദത്തില്‍ പ്രതികരിച്ച് ധനമന്ത്രി
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെ പിന്തുണച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവിഷയത്തില്‍ മന്ത്രി ആന്റണി രാജു ...










