സിൽവർ ലൈൻ ; കല്ലിടാൻ സമ്മതിക്കാതെ കണ്ണൂർ
കണ്ണൂർ: മാസങ്ങൾക്കുശേഷം പുനരാരംഭിച്ച സിൽവർ ലൈൻ സർവേക്കല്ലിടലിനെതിരെ കണ്ണൂരിൽ സംഘർഷവും വ്യാപക പ്രതിഷേധവും. വ്യാഴാഴ്ച രാവിലെയാണ് കെ-റെയിൽ അധികൃതർ ചാല മേഖലയിൽ മുന്നറിയിപ്പില്ലാതെ സർവേക്കല്ലിടാനായി എത്തിയത്. തുടർന്ന് ...










