മർദ്ദനക്കേസിലെ പ്രതിക്ക് പേരുമായി സാമ്യം ; തെളിവ് നിരത്തിയിട്ടും രക്ഷയില്ല ; വിനോയ് തോമസിനെ വെറുതെ വിടാതെ പോലീസ്

മർദ്ദനക്കേസിലെ പ്രതിക്ക് പേരുമായി സാമ്യം ; തെളിവ് നിരത്തിയിട്ടും രക്ഷയില്ല ; വിനോയ് തോമസിനെ വെറുതെ വിടാതെ പോലീസ്

കൊല്ലം : ഒരു പേരിൽ എന്തിരിക്കുന്നു ? കൊല്ലം സ്വദേശി വിനോയ് ജോസഫിനോടാണ് ഈ ചോദ്യമെങ്കിൽ ഒരു പേരിന് തന്റെ ജീവിതത്തിന്റെ വിലയുണ്ട് എന്നാകും മറുപടി. നാട്ടിലുണ്ടായ ...

സ്ഥാപനങ്ങളുടെ വൈദ്യുതി ചാര്‍ജ് കുടിശിക 3000 കോടി

വൈദ്യുതി നിരക്ക് കൂട്ടാന്‍ വരുമാനക്കണക്ക് മറച്ചുവെച്ച് കെഎസ്ഇബി ; 2,014 കോടി മറച്ചുവെച്ചെന്ന് രേഖകള്‍

തിരുവനന്തപുരം : വൈദ്യുതി നിരക്ക് വര്‍ധന നടപ്പാക്കാനായി വരുമാനക്കണക്ക് മറച്ചുവെച്ച് കെഎസ്ഇബി. റെഗുലേറ്ററി കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ 2,014 കോടി രൂപയുടെ കണക്കുകകളാണ് മറച്ചുവെച്ചത്. 2,852.58 കോടി ...

ഉത്തരക്കടലാസുകളുടെ എണ്ണം കൂട്ടി ; ഹയർ സെക്കന്‍ററി മൂല്യനിർണയം തുടങ്ങാനിരിക്കെ സമരം പ്രഖ്യാപിച്ച് അധ്യാപക സംഘടനകൾ

ഉത്തരക്കടലാസുകളുടെ എണ്ണം കൂട്ടി ; ഹയർ സെക്കന്‍ററി മൂല്യനിർണയം തുടങ്ങാനിരിക്കെ സമരം പ്രഖ്യാപിച്ച് അധ്യാപക സംഘടനകൾ

കോഴിക്കോട് : ഹയർ സെക്കന്‍ററി മൂല്യനിർണയം തുടങ്ങാനിരിക്കെ സമരം പ്രഖ്യാപിച്ച് അധ്യാപക സംഘടനകൾ. മൂല്യ നിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടത് അധ്യാപക ...

എ കെ ആന്റണിയിൽ പ്രതീക്ഷ ; നടപടി എന്തായാലും കോൺഗ്രസുകാരനായി തുടരും – കെ വി തോമസ്

എ കെ ആന്റണിയിൽ പ്രതീക്ഷ ; നടപടി എന്തായാലും കോൺഗ്രസുകാരനായി തുടരും – കെ വി തോമസ്

തിരുവനന്തപുരം : സിപി ഐ എം സെമിനാറിൽ പങ്കെടുത്തതിൽ വിശദീകരണം നൽകിയ ശേഷം താരിഖ് അൻവറുമായി സംസാരിച്ചെന്ന് കെ വി തോമസ്. എ കെ ആന്റണിയാണ് അച്ചടക്ക ...

വിവാദങ്ങള്‍ക്കിടയിലും സ്വിഫ്റ്റ് ബസുകളെ ജനങ്ങള്‍ ഏറ്റെടുത്തു ; പത്ത് ദിവസങ്ങള്‍ കൊണ്ട് 61 ലക്ഷം രൂപ വരുമാനം

വിവാദങ്ങള്‍ക്കിടയിലും സ്വിഫ്റ്റ് ബസുകളെ ജനങ്ങള്‍ ഏറ്റെടുത്തു ; പത്ത് ദിവസങ്ങള്‍ കൊണ്ട് 61 ലക്ഷം രൂപ വരുമാനം

തിരുവനന്തപുരം : വിവാദങ്ങള്‍ക്കിടയിലും മികച്ച വരുമാനം നേടി കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ്. ആദ്യ പത്ത് ദിവസം കൊണ്ട് 61 ലക്ഷം രൂപയാണ് സ്വിഫ്റ്റ് ബസുകള്‍ വരുമാനമായി നേടിയത്. സ്വിഫ്റ്റ് ...

കുത്തനെ കുറഞ്ഞും കൂടിയും ; ചാഞ്ചാട്ടത്തിനൊടുവിൽ മാറ്റമില്ലാതെ സ്വർണവില

കുത്തനെ കുറഞ്ഞും കൂടിയും ; ചാഞ്ചാട്ടത്തിനൊടുവിൽ മാറ്റമില്ലാതെ സ്വർണവില

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസം കുത്തനെ ഇടിഞ്ഞ സ്വർണ വിലയിൽ ഇന്നലെ വർധനവുണ്ടായിരുന്നു. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് ഇന്നലെ 120 ...

പ്രേം നസീറിന്‍റെ വീട് ; ലൈലാ കോട്ടേജ് വില്പനയ്ക്ക്

പ്രേം നസീറിന്‍റെ വീട് ; ലൈലാ കോട്ടേജ് വില്പനയ്ക്ക്

തിരുവനന്തപുരം : മലയാളികളുടെ സ്വന്തം പത്മശ്രീ പ്രേം നസീറിന്‍റെ വീടായ ലൈല കോട്ടേജ് വിൽപനയ്ക്ക്. ചിറയിന്‍കീഴ് പുളിമൂട് ജങ്ഷന് സമീപം കോരാണി റോഡിലുള്ള വീടാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. ...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

കർണാടക തീരത്ത് ന്യൂനമർദ്ദ പാത്തി ; കേരളത്തിൽ മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് (Rain) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. വടക്കൻ കർണാടക മുതൽ കോമറിൻ മേഖല വരെ നീണ്ട് ...

സാമ്പത്തിക ക്രമക്കേട് ; മൈലപ്ര സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിടും

സാമ്പത്തിക ക്രമക്കേട് ; മൈലപ്ര സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിടും

പത്തനംതിട്ട : പത്തനംതിട്ട മൈലപ്ര സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിടാൻ നോട്ടിസ്. സഹകരണ ജോയിന്റ് രജിസ്ട്രാറാണ് നിർദേശം നൽകിയത്. ഏഴ് ദിവസത്തിനകം മറുപടി നൽകാനും നോട്ടിസിൽ നിർദേശിക്കുന്നു. ...

ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടി ; ന്യായീകരിച്ച് ബിജെപി ദില്ലി അധ്യക്ഷൻ – പ്രദേശത്ത് ജാഗ്രത തുടരുന്നു

ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടി ; ന്യായീകരിച്ച് ബിജെപി ദില്ലി അധ്യക്ഷൻ – പ്രദേശത്ത് ജാഗ്രത തുടരുന്നു

ദില്ലി : പൊളിക്കൽ നടപടികളുണ്ടായ ദില്ലി ജഹാംഗീർപൂരിയിൽ ജാഗ്രത തുടരുന്നു. വിലക്കിനിടെ കൂടുതൽ രാഷ്ട്രീയപാർട്ടികൾ സ്ഥലത്തേക്കെത്തും എന്നാണ് വിവരം. അതിനിടെ ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടികളുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ...

Page 6735 of 7798 1 6,734 6,735 6,736 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.