കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചു ; ഖത്തറില്‍ 147 പേര്‍ക്കെതിരെ കൂടി നടപടി
ദോഹ : ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 147 പേര് കൂടി ശനിയാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ...










