ഇനി ട്വീറ്റ് തിരുത്താം ; എഡിറ്റ് ബട്ടൺ ആദ്യം ലഭിക്കുക വെബ്സൈറ്റിൽ
ട്വിറ്ററിൽ എഡിറ്റ് ബട്ടൺ വരുന്നു. ഉപയോക്താക്കൾ ഏറെക്കാലമായി കാത്തിരിക്കുന്ന സൗകര്യമാണ് ട്വിറ്റർ അവതരിപ്പിക്കാനൊരുങ്ങുന്നത്. വരും മാസങ്ങളിൽ ഈ സൗകര്യം എല്ലാവർക്കും ലഭ്യമാവുമെന്നാണ് വിവരം. ആദ്യ ഘട്ടത്തിൽ ട്വിറ്ററിൻ്റെ ...










