കാമധേനുവിന്റെ രണ്ടാംഘട്ടം തുടങ്ങി ; കറവപ്പശുക്കളെ നല്കുന്ന പദ്ധതി, ഒരുകോടിയിലേറെ ചിലവിടും
കൊല്ലം : കൊവിഡ് ബാധിച്ച് ഗൃഹനാഥന് മരിച്ച് ഉപജീവനമാർഗ്ഗം നിലച്ച കുടുംബങ്ങളെ സഹായിക്കുന്ന സാന്ത്വനം പദ്ധതിയായ കാമധേനുവിന്റെ രണ്ടാം ഘട്ടംതുടങ്ങി. കൊല്ലം ജില്ലാ പഞ്ചായത്താണ് കറവപശുക്കളെ നല്കുന്ന ...










