പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

സുബൈര്‍ വധം : 24 മണിക്കൂറായിട്ടും പ്രതികളെ പിടികൂടാനിയില്ല ; പോലീസിനെതിരെ പോപ്പുലര്‍ ഫ്രണ്ട്

പാലക്കാട് : പാലക്കാട് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ പോലീസിനെതിരെ പോപ്പുലര്‍ ഫ്രണ്ട്. 24 മണിക്കൂറായിട്ടും പ്രതികളെ പിടികൂടാനായില്ലെന്ന് സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീര്‍. ...

എസ്ഡിപിഐ പ്രവർത്തകന്റെ വധം : അക്രമി സംഘത്തിന്റെ ഒരു കാർ വഴിയിൽ ഉപേക്ഷിച്ച നിലയിൽ

സുബൈർ വധം ; അന്വേഷണം എരട്ടക്കുളം വെട്ടുകേസ് പ്രതികളിലേക്ക് ; 5 പേർ ജാമ്യത്തിലിറങ്ങിയത് കഴിഞ്ഞ മാസം

പാലക്കാട് : പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിൽ അന്വേഷണം പഴയ വെട്ടുകേസ് പ്രതികളിലേക്കും. ഒരു വർഷം മുമ്പ് സക്കീർ ഹുസൈൻ എന്ന എസ്ഡിപിഐ പ്രവർത്തകനെ ...

തൻ്റെ പേരും ചിത്രവും ഒഴിവാക്കി ; ദേശാഭിമാനിക്കെതിരെ ഡെപ്യൂട്ടി സ്പീക്കർ

തൻ്റെ പേരും ചിത്രവും ഒഴിവാക്കി ; ദേശാഭിമാനിക്കെതിരെ ഡെപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം : ദേശാഭിമാനി ദിനപത്രത്തിനെതിരെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. അംബേദ്‌കർ പ്രതിമയിലെ പുഷ്പാർച്ചന വാർത്തയിൽ നിന്ന് തൻ്റെ പേരും ചിത്രവും ഒഴിവാക്കിയെന്ന് ഗോപകുമാർ ആരോപിച്ചു. സിപിഐ ...

സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം ; പ്രതീക്ഷയോടെ കേരളം

നാട്ടില്‍ 29 വര്‍ഷത്തിന് ശേഷം കിരീടമുയര്‍ത്താന്‍ കേരള ടീം ; ഈ സന്തോഷ് ട്രോഫിക്ക് സവിശേഷതകളേറെ

മലപ്പുറം : സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പില്‍ കിരീടം വീണ്ടെടുക്കാൻ ഇറങ്ങുമ്പോൾ കേരളത്തിന് കരുത്താവുക മലപ്പുറത്തെ ആരാധകരുടെ പിന്തുണയാവും. മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിലാണ് കേരളത്തിന്‍റെ എല്ലാ മത്സരങ്ങളും. ...

ആർക്കാകും 75 ലക്ഷം ; വിൻ വിൻ W 656 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കാരുണ്യ KR- 545 ലോട്ടറി നറുക്കെടുപ്പ് ഇന്ന്, ഒന്നാം സമ്മാനം 80 ലക്ഷം

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം ...

യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയത് ഞെട്ടിക്കുന്ന കൂട്ടക്കുരുതി ; 900ലേറെ മൃതദേഹം കണ്ടെത്തി

യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയത് ഞെട്ടിക്കുന്ന കൂട്ടക്കുരുതി ; 900ലേറെ മൃതദേഹം കണ്ടെത്തി

ദില്ലി : യുക്രെയ്ൻ തലസ്ഥാനമായ കീവിന്‍റെ സമീപപ്രദേശങ്ങളിൽ നിന്ന് റഷ്യ പിന്മാറിയതോടെ മേഖലയാകെ ശവപ്പറമ്പായി മാറി. 900 സാധാരണക്കാരുടെ മൃതദേഹം കിട്ടിയതായി യുക്രെയ്ൻ പോലീസ് അറിയിച്ചു. ബുച്ചയിൽ ...

കരിപ്പൂരിൽ കസ്റ്റംസ് പിടിക്കാത്ത 2.5 കിലോ സ്വർണ്ണം പോലീസ് പിടിച്ചു ; 3 യാത്രക്കാരടക്കം 10 പേർ പിടിയിൽ

കരിപ്പൂരിൽ കസ്റ്റംസ് പിടിക്കാത്ത 2.5 കിലോ സ്വർണ്ണം പോലീസ് പിടിച്ചു ; 3 യാത്രക്കാരടക്കം 10 പേർ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കിലോ എഴുനൂറ് ഗ്രാം സ്വർണം പോലീസ് പിടികൂടി. വിപണിയിൽ ഒന്നര കോടി ...

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ; പി.ടി. തോമസിൻ്റെ ഭാര്യയ്ക്ക് സാധ്യത

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് : കെപിസിസി മുന്‍ഗണന പി ടി തോമസിന്‍റെ ഭാര്യക്ക് ; നേതാക്കൾ വേണമെന്ന് എതിരഭിപ്രായം

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആരെ സ്ഥാനാര്‍ഥിയാക്കണം എന്ന കാര്യം തിങ്കളാഴ്ച ചേരുന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതിയോഗം ചര്‍ച്ച ചെയ്യും. ഈ വിഷയത്തില്‍ സംഘടനാ തലത്തില്‍ ...

കൊലയാളി സംഘത്തിന്റെ രണ്ടാമത്തെ കാറും കണ്ടെത്തി ; ഉപേക്ഷിച്ചത് കഞ്ചിക്കോട്

കൊലയാളി സംഘത്തിന്റെ രണ്ടാമത്തെ കാറും കണ്ടെത്തി ; ഉപേക്ഷിച്ചത് കഞ്ചിക്കോട്

പാലക്കാട് : പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ വധിച്ച  സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാർ കണ്ടെത്തി. കഞ്ചിക്കോട് നിന്നാണ് വാഹനം കണ്ടെത്തിയത്. KL9 AQ 79 ...

പാകിസ്താനി ഗാ​നം കേ​ട്ടു ; യു​പി​യി​ൽ 2 മുസ്ലീം കു​ട്ടി​ക​ൾ ക​സ്റ്റ​ഡി​യി​ൽ

പാകിസ്താനി ഗാ​നം കേ​ട്ടു ; യു​പി​യി​ൽ 2 മുസ്ലീം കു​ട്ടി​ക​ൾ ക​സ്റ്റ​ഡി​യി​ൽ

ഉത്തർപ്രദേശ് : പാകിസ്താനി ഗാ​നം കേട്ടതിന് മുസ്ലീം കുട്ടികൾക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്. മൊബൈലിൽ പാട്ട് കേട്ടതിനാണ് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്കെതിരെ കേസ്. ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ത്തെ ത​ട​സ​പ്പെ​ടു​ത്ത​ൽ, മ​നഃ​പൂ​ർ​വം ...

Page 6782 of 7798 1 6,781 6,782 6,783 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.