നിമിഷപ്രിയയെ ദയാധനം നല്കി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ജസ്റ്റിസ് കുര്യന് ജോസഫ് നേതൃത്വം നല്‍കും
ന്യൂഡല്‍ഹി : നിമിഷപ്രിയയുടെ മോചന ദൗത്യത്തിന് ജസ്റ്റിസ് കുര്യന് ജോസഫ് നേതൃത്വം നല്‍കും. നിമിഷപ്രിയയെ ദയാധനം നല്കി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെയാണ് സുപ്രിംകോടതി റിട്ടയേഡ് ജഡ്ജി ഏകോപിപ്പിക്കുക. ...










