‘ ഈ പരിപ്പ് ഇനി ഇവിടെ വേവില്ല ‘ ; കര്‍ഷക സമര വിഷയത്തില്‍ സുരേഷ് ഗോപിക്ക് പിന്തുണയുമായി കുമ്മനം
തിരുവനന്തപുരം: കർഷകരുടെ പേരിൽ കള്ളക്കണ്ണീർ ഒഴുക്കുന്ന ഇടത് കർഷക സംഘടനകളുടെ കാപട്യം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് മുന്‍ ബിജപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. ഈ പരിപ്പ് ...










