മകളെ രക്ഷിക്കാനുകമെന്ന് പ്രതീക്ഷയിൽ നിമിഷ പ്രിയയുടെ അമ്മ; നടപടികൾ വേ​ഗത്തിലാക്കാൻ കേന്ദ്രത്തെ സമീപിച്ചു

മകളെ രക്ഷിക്കാനുകമെന്ന് പ്രതീക്ഷയിൽ നിമിഷ പ്രിയയുടെ അമ്മ; നടപടികൾ വേ​ഗത്തിലാക്കാൻ കേന്ദ്രത്തെ സമീപിച്ചു

കൊച്ചി: അടുത്ത ദുഖവെള്ളിക്കുമുമ്പെങ്കിലും മകളെ നാട്ടിലെത്തിക്കാമെന്ന പ്രതീക്ഷയില്‍ കണ്ണീരോടെ ജീവിക്കുകയാണ് യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ അമ്മ. റംസാനുമുമ്പ് യമനിലെത്തി കൊല്ലപെട്ടയാളുടെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ...

കരാറുകാരന്റെ മരണം : കർണാടക മന്ത്രി ഈശ്വരപ്പ രാജിവയ്ക്കുന്നു

കരാറുകാരന്റെ മരണം : കർണാടക മന്ത്രി ഈശ്വരപ്പ രാജിവയ്ക്കുന്നു

ബെംഗളൂരു : ബിൽ മാറാൻ മന്ത്രി കമ്മിഷൻ ചോദിച്ചെന്നാരോപിച്ച് കരാറുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ, കർണാടക ഗ്രാമവികസന മന്ത്രി കെ.എസ്.ഈശ്വരപ്പ രാജി വയ്ക്കുന്നു. കഴിഞ്ഞദിവസം ആത്മഹത്യപ്രേരണക്കുറ്റത്തിനു ...

ഇനിയുമെന്തിനാണ് ഇവർക്ക് ജോലി നിഷേധിക്കുന്നത്? ; തീരുമാനിക്കേണ്ടത് പിഎസ്‌സി

ഇനിയുമെന്തിനാണ് ഇവർക്ക് ജോലി നിഷേധിക്കുന്നത്? ; തീരുമാനിക്കേണ്ടത് പിഎസ്‌സി

കോഴിക്കോട് : പിഎസ്‌സി റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾക്കു ജോലി കിട്ടാൻ അതതു വകുപ്പിലെ ഉദ്യോഗസ്ഥർ കനിയണോ? ചിലപ്പോൾ വേണ്ടിവരുമെന്നു 2013ലെ യുപി സ്കൂൾ മലയാളം കോഴിക്കോട് ജില്ലാ ...

പീഡാസഹനത്തിന്റെ ഓർമ പുതുക്കി ദുഃഖവെള്ളി; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ

പീഡാസഹനത്തിന്റെ ഓർമ പുതുക്കി ദുഃഖവെള്ളി; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ

യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമപുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്നു ദുഖഃവെള്ളി ആചരിക്കുന്നു. ലോകത്തിന്‍റെ മുഴുവന്‍ പാപവും ഏറ്റുവാങ്ങി സ്വയം ബലിയായ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്തിയാണ് കുരിശാരോഹണം. ദേവാലയങ്ങളില്‍ ...

പെട്രോള്‍ അടിക്കാന്‍ പണമില്ലെന്ന് പറഞ്ഞ് യാചന ; സൗദി അറേബ്യയില്‍ യുവാവ് അറസ്റ്റില്‍

പെട്രോള്‍ അടിക്കാന്‍ പണമില്ലെന്ന് പറഞ്ഞ് യാചന ; സൗദി അറേബ്യയില്‍ യുവാവ് അറസ്റ്റില്‍

റിയാദ്: പെട്രോള്‍ അടിക്കാന്‍ പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് യാചന നടത്തിയ യുവാവ് സൗദി അറേബ്യയില്‍ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഒരു പെട്രോള്‍ പമ്പിലായിരുന്നു സംഭവം. തന്റെ കാറില്‍ ...

മക്കളെ കൊന്ന കേസ് : പ്രതിയായ മലയാളി കോടതിക്കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു

മക്കളെ കൊന്ന കേസ് : പ്രതിയായ മലയാളി കോടതിക്കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു

ബെംഗളൂരു : 2 മക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മലയാളി വിചാരണക്കോടതിയുടെ അഞ്ചാം നിലയിൽ നിന്നു ചാടി മരിച്ചു. ജയിലിൽ നിന്ന് ബെംഗളൂരു സിറ്റി സിവിൽ ...

പാലക്കാട് കോട്ടായിയിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു ; കുടുംബ വഴക്കെന്ന് പോലീസ്

പാലക്കാട് കോട്ടായിയിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു ; കുടുംബ വഴക്കെന്ന് പോലീസ്

പാലക്കാട്: കോട്ടായിയിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു. ചൂലന്നൂർ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവർക്കാണ് പരിക്കേറ്റത്. മണി, സുശീല, ഇന്ദ്രജിത്ത് എന്നിവരുടെ നില ...

നടി കേസ് : തെളിവുകൾ ഹാജരാക്കാൻ സാവകാശം തേടും

നടി കേസ് : തെളിവുകൾ ഹാജരാക്കാൻ സാവകാശം തേടും

കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ തെളിവുകൾ നശിപ്പിച്ചതിനും കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുള്ള ദൃശ്യങ്ങൾ കൈവശപ്പെടുത്തിയതിനും കൂടുതൽ തെളിവുകൾ ലഭിച്ചതായി കോടതിയെ ...

കശ്മീർ :  4 ഭീകരരെ വധിച്ചു ; 3 ഭടന്മാർക്ക് വാഹനാപകടത്തിൽ വീരമൃത്യു

കശ്മീർ : 4 ഭീകരരെ വധിച്ചു ; 3 ഭടന്മാർക്ക് വാഹനാപകടത്തിൽ വീരമൃത്യു

ന്യൂഡൽഹി : ദക്ഷിണ കശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലിൽ 4 ലഷ്കർ ഭീകരരെ സുരക്ഷാസേന വധിച്ചു. അധിക സന്നാഹങ്ങളുമായി ഇവിടേക്കു കുതിക്കുന്നതിനിടെ ചൗഗാമിനു സമീപം വാഹനം നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ ...

മുഷ്താഖ് അഹമ്മദ് സർഗറെ ഭീകരനായി പ്രഖ്യാപിച്ചു

മുഷ്താഖ് അഹമ്മദ് സർഗറെ ഭീകരനായി പ്രഖ്യാപിച്ചു

ന്യൂഡൽഹി : അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വിമാനത്തിലെ യാത്രക്കാരെ വിട്ടുകിട്ടാൻ 1999 ൽ മോചിപ്പിച്ച കൊടുംഭീകരൻ മുഷ്താഖ് അഹമ്മദ് സർഗറെ (മുഷ്താഖ് ലത്രം) കേന്ദ്ര ആഭ്യന്തരമന്ത്രാലയം ...

Page 6790 of 7798 1 6,789 6,790 6,791 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.