ഇടപാടിലുണ്ടായത് വലിയ വർധന ; അനിമേറ്റഡ് ഇൻഫോഗ്രാഫിക്സിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്മെന്റ് നെറ്റ്വര്ക്കായ യു.പി.ഐ വഴി നടന്ന പണമിടപാടുകളുടെ ഓഡിയോ-വിഷ്വല്‍ ചിത്രീകരണത്തിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ യുപിഐ ഇടപാടില്‍ വലിയ വർധനയുണ്ടായെന്ന് ...










