രാസവളം നിരോധിക്കാൻ ശ്രീലങ്കൻ സർക്കാരിന് ഉപദേശം നൽകിയിട്ടില്ല ; ആക്രമങ്ങൾക്ക് പിന്നിൽ രാസവള കമ്പനികൾ- വന്ദനശിവ
ദില്ലി: രാസവളം നിരോധിക്കാൻ ശ്രീലങ്കൻ സർക്കാരിന്ഉപദേശം നൽകിയിട്ടില്ലെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തക വന്ദന ശിവ. ജൈവകൃഷിക്കായി തീരുമാനം എടുത്ത ശേഷം ചില വിദഗ്ധർ തന്നോട് സഹകരണം തേടുകയാണ് ...










