പാകിസ്ഥാനിൽ റോക്കറ്റാക്രമണം , അഞ്ച് പോലീസുകാർ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ റോക്കറ്റാക്രമണം , അഞ്ച് പോലീസുകാർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: ഭരണമാറ്റത്തിന് പിന്നാലെ പാകിസ്ഥാനിൽ ഭീകരാക്രമണം. ഖൈബർ പ്രവിശ്യയിൽ റോക്കറ്റ് ആക്രമണത്തിൽ അഞ്ചു പൊലീസുകാർ കൊല്ലപ്പെട്ടു. പത്തുപേർക്ക് പരിക്ക്. ഷഹബാസ് ഷെരീഫിന്റെ മന്ത്രിസഭ പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെയാണ് ...

‘ആശുപത്രിയിൽ പോകുന്നവരെ തടയുന്ന സമര രീതി തെറ്റ്’; ഹർത്താലുകളെ വിമർശിച്ച് വീണ്ടും ശശി തരൂർ

‘ആശുപത്രിയിൽ പോകുന്നവരെ തടയുന്ന സമര രീതി തെറ്റ്’; ഹർത്താലുകളെ വിമർശിച്ച് വീണ്ടും ശശി തരൂർ

തിരുവനന്തപുരം: ഹർത്താലുകളെ വിമർശിച്ച് വീണ്ടും ശശി തരൂർ എം പി. ഐഎൻടിയുസി പരിപാടിയിലാണ് ഹർത്താലിനെയും വഴി തടയലുകളെയും തരൂർ വിമർശിച്ചത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന സമര ...

പ്രിയങ്കക്ക് പത്തിൽ പത്ത് മാർക്ക് ; ജനം ആവശ്യപ്പെട്ടാൽ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് റോബർട്ട് വാദ്ര

പ്രിയങ്കക്ക് പത്തിൽ പത്ത് മാർക്ക് ; ജനം ആവശ്യപ്പെട്ടാൽ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് റോബർട്ട് വാദ്ര

ഇൻഡോർ: ജനങ്ങൾക്ക് തന്നെ ആവശ്യമാണെങ്കിൽ രാഷ്ട്രീയത്തിൽ ഇറങ്ങാൻ തയ്യാറാണെന്ന് വ്യവസായിയും പ്രിയങ്കാ ​ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്ര. രാഷ്ട്രീയം ജവസേവനത്തിന് ഉചിതമായ മാർ​ഗമാണെന്നും തനിക്ക് രാഷ്ട്രീയം വഴങ്ങുമെന്നും ...

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രശ്നമില്ല ; നയം വ്യക്തമാക്കി യുഎസ്

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രശ്നമില്ല ; നയം വ്യക്തമാക്കി യുഎസ്

വാഷിങ്ടൺ: റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയിൽ പ്രതികരിച്ച് അമേരിക്ക. യുഎസിൽ നിന്നാണ് ഇന്ത്യ കൂടുതൽ ഇന്ധന ഇറക്കുമതി നടത്തുന്നതെന്ന് യുഎസ് പ്രസ് സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അമേരിക്കയിൽ ...

ഇനിയുള്ള ദിവസങ്ങളിലും മഴ തുടരും, തെക്കൻ കേരളത്തിൽ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ ; ഉച്ചയോടെ മഴ കനക്കും ; ഇടിക്കും മിന്നലിനും സാധ്യത

തിരുവനനന്തപുര: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഉച്ചയോട് കൂടി മഴ കനത്തേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ...

ആന്ധ്രയിൽ ട്രെയിൻ പാഞ്ഞ് കയറി ഏഴ് മരണം ; അപകടത്തിൽ പെട്ടത് ട്രാക്കിൽ ഇറങ്ങി നിന്നവർ

ആന്ധ്രയിൽ ട്രെയിൻ പാഞ്ഞ് കയറി ഏഴ് മരണം ; അപകടത്തിൽ പെട്ടത് ട്രാക്കിൽ ഇറങ്ങി നിന്നവർ

ദില്ലി: ആന്ധ്രാപ്രദേശിൽ ട്രെയിൻ പാഞ്ഞ് കയറി ഏഴ് മരണം. ശ്രീകാകുളത്ത് ബാത്വാ ​ഗ്രാമത്തിലാണ് ദുരന്തം സംഭവിച്ചത്. റെയിൽവേ ട്രാക്കിൽ ഇറങ്ങി നിന്നവരാണ് അപകടത്തിൽ പെട്ടത് . ​ഗുവാഹത്തിയിലേക്ക് ...

ഓണറേറിയം ഇല്ലാത്ത പ്രീപ്രൈമറി അധ്യാപകർക്ക് 1000 രൂപ ; ബജറ്റ് വാഗ്ദാനം മറന്ന് സർക്കാർ

ഓണറേറിയം ഇല്ലാത്ത പ്രീപ്രൈമറി അധ്യാപകർക്ക് 1000 രൂപ ; ബജറ്റ് വാഗ്ദാനം മറന്ന് സർക്കാർ

തിരുവനന്തപുരം: സർക്കാർ പ്രീപ്രൈമറി വിദ്യാലയങ്ങളിലെ ഓണറേറിയം ലഭിക്കാത്ത അധ്യാപകർക്കും ആയമാർക്കും പ്രതിമാസം 1000 രൂപ വീതം നൽകുമെന്ന കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിലെ പ്രഖ്യാപനം ഒരു വർഷം ...

5 വർഷത്തിനിടെ കേരളത്തിൽ ജീവനൊടുക്കിയത് 25 കർഷകർ

5 വർഷത്തിനിടെ കേരളത്തിൽ ജീവനൊടുക്കിയത് 25 കർഷകർ

തിരുവനന്തപുരം: സംസ്ഥാനത്ത് 2015 മുതൽ 2020 വരെ കാലയളവിൽ ജീവനൊടുക്കിയത് 25 കർഷക‍രെന്ന് നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. ഇടുക്കി 11, വയനാട് 10, കണ്ണൂർ ...

യൂണിഫോം പരിഷ്കാരം : ലക്ഷദ്വീപിൽ പ്രതിഷേധം

യൂണിഫോം പരിഷ്കാരം : ലക്ഷദ്വീപിൽ പ്രതിഷേധം

കൊച്ചി: ലക്ഷദ്വീപിലെ സ്കൂൾ വിദ്യാർഥികളുടെ യൂണിഫോം പരിഷ്കരിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കം വിവാദമാകുന്നു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ ഭരണ പരിഷ്കാരങ്ങൾക്ക് എതിരെയുള്ള ദ്വീപിന്റെ പ്രതിഷേധത്തെ കൂടുതൽ രൂക്ഷമാക്കുകയാണ് ...

നേതാക്കളുടെ സസ്പെൻഷൻ :  വൈദ്യുതി ഭവനു മുന്നിൽ സത്യഗ്രഹം തുടങ്ങി

നേതാക്കളുടെ സസ്പെൻഷൻ : വൈദ്യുതി ഭവനു മുന്നിൽ സത്യഗ്രഹം തുടങ്ങി

തിരുവനന്തപുരം : വൈദ്യുതി ബോർഡിലെ സിപിഎം അനുകൂല ഓഫിസേഴ്സ് അസോസിയേഷൻ നേതാക്കളുടെ സസ്പെൻഷൻ പിൻവലിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു വൈദ്യുതി ഭവനു മുന്നിൽ അസോസിയേഷൻ അനിശ്ചിതകാല സത്യഗ്രഹം ...

Page 6811 of 7798 1 6,810 6,811 6,812 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.