ശഹ്ബാസ് ശരീഫ് പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: പാകിസ്താന്റെ 23-ാമത് പ്രധാനമന്ത്രിയായി ശഹ്ബാസ് ശരീഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇംറാൻ ഖാൻ വിഭാഗം തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. 174 വോട്ടാണ് ശഹ്ബാസ് നേടിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ...










