ആൺകുട്ടികൾക്ക് ട്രൗസറും പെൺകുട്ടികൾക്ക് ഹാഫ് പാവാടയും ;  ലക്ഷദ്വീപിൽ സ്​കൂൾ യൂനിഫോം മാറ്റുന്നതിൽ ​പ്രതിഷേധം

ആൺകുട്ടികൾക്ക് ട്രൗസറും പെൺകുട്ടികൾക്ക് ഹാഫ് പാവാടയും ; ലക്ഷദ്വീപിൽ സ്​കൂൾ യൂനിഫോം മാറ്റുന്നതിൽ ​പ്രതിഷേധം

കൊച്ചി: ലക്ഷദ്വീപിലെ സ്‌കൂൾ യൂനിഫോമിൽ മാറ്റംവരുത്തുന്നതിൽ പ്രതിഷേധം. ആൺകുട്ടികൾക്ക് ട്രൗസറും പെൺകുട്ടികൾക്ക് ഹാഫ് പാവാടയും കൊണ്ടുവരാനാണ്​ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം. ഇതോടൊപ്പം അര​ക്കൈ ഷർട്ടുമാണ് കുട്ടികൾ ധരിക്കേണ്ടത്. ...

‘ കെ.വി.തോമസിനെ തൊട്ടുനോക്ക് , അപ്പോൾ കാണാം ’ ; സുധാകരനെ വെല്ലുവിളിച്ച് റഹീം

‘ കെ.വി.തോമസിനെ തൊട്ടുനോക്ക് , അപ്പോൾ കാണാം ’ ; സുധാകരനെ വെല്ലുവിളിച്ച് റഹീം

വടകര : കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി എ.എ.റഹീം എംപി. ധൈര്യമുണ്ടെങ്കില്‍ കെ.വി.തോമസിനെ സുധാകരൻ ഒന്നു തൊട്ടുനോക്ക്, അപ്പോൾ കാണാം. തോമസിനെ പോലും ...

കൂട്ടംവാതുക്കൽകടവ് പാലം ബുധനാഴ്‌ച‌‌ തുറക്കും ;  അഭിമാന പദ്ധതിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കൂട്ടംവാതുക്കൽകടവ് പാലം ബുധനാഴ്‌ച‌‌ തുറക്കും ; അഭിമാന പദ്ധതിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി: വലിയഴീക്കൽപാലത്തിന് ശേഷം കേരളത്തിന്റെ മുഖ്യ ആകർഷണമാകാൻ പോകുന്ന ആലപ്പുഴ ജില്ലയിലെ കൂട്ടംവാതുക്കൽകടവ് പാലം ബുധനാഴ്‌ച‌ തുറക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ബുധനാഴ്‌ച ഉച്ചയ്‌ക്ക് 12.30 ...

ഊർജ, കാലാവസ്ഥാ സൂചിക :  രാജ്യത്ത് മികച്ച പ്രകടനവുമായി കേരളം

ഊർജ, കാലാവസ്ഥാ സൂചിക : രാജ്യത്ത് മികച്ച പ്രകടനവുമായി കേരളം

ന്യൂഡൽഹി: സംസ്ഥാന ഊർജ, കാലാവസ്ഥാ സൂചികയിൽ (എസ്ഇസിഐ–റൗണ്ട് 1) മികച്ച പ്രകടനം കാഴ്ചവച്ച് കേരളം. വലുപ്പവും ഭൂമിശാസ്ത്രപരമായ വ്യത്യാസവും അടിസ്ഥാനമാക്കി വലിയ സംസ്ഥാനങ്ങൾ, ചെറിയ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ ...

ഗുണ്ടാ ആക്രമണം ; കാപ്പ ചുമത്തുന്നത് കലക്ടർമാർ വേഗത്തിലാക്കണം: മുഖ്യമന്ത്രി

ഗുണ്ടാ ആക്രമണം ; കാപ്പ ചുമത്തുന്നത് കലക്ടർമാർ വേഗത്തിലാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം : ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് നല്‍കുന്ന അപേക്ഷകളില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണം. അനാവശ്യമായി കാപ്പ ചുമത്തരുതെന്നും ഉന്നതതല ...

സില്‍വര്‍ലൈനിനെതിരെ സമരം കടുപ്പിക്കും ; സെക്രട്ടേറിയറ്റ് സ്തംഭിപ്പിക്കുമെന്ന് ബിജെപി

സില്‍വര്‍ലൈനിനെതിരെ സമരം കടുപ്പിക്കും ; സെക്രട്ടേറിയറ്റ് സ്തംഭിപ്പിക്കുമെന്ന് ബിജെപി

തിരുവനന്തപുരം : സില്‍വര്‍ലൈനിനെതിരെ സമരം കടുപ്പിക്കുമെന്ന് ബിജെപി. പാര്‍ട്ടി ഇടപെടല്‍ കൊണ്ടാണ് ഇതുവരെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്തതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. പിണറായി ...

കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യാനാകില്ല ; നിലപാട് അറിയിച്ച് ക്രൈംബ്രാഞ്ച്

കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യാനാകില്ല ; നിലപാട് അറിയിച്ച് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവനെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യാനാവില്ലന്ന് ക്രൈംബ്രാഞ്ച്. മറ്റ് സ്ഥലത്ത് എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് കാവ്യ മറുപടി നൽകി. നിയമാനുസൃതമായി ...

28 കേസുകളിൽ വാറണ്ട് , ഒളിവു ജീവിതത്തിനൊടുവിൽ തിരുവണ്ണൂർ സ്വദേശി അറസ്റ്റിൽ

28 കേസുകളിൽ വാറണ്ട് , ഒളിവു ജീവിതത്തിനൊടുവിൽ തിരുവണ്ണൂർ സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: 28 കേസുകളിൽ വാറണ്ട് നിലവിലുള്ള പ്രതി പൊലീസിന്റെ പിടിയിലായി. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി തയ്യിൽ ഹിൽത്താസ് ആണ് കോഴിക്കോട് ടൗൺ പൊലീസിന്റെ പിടിയിലായത്. സ്വർണ്ണാഭരണങ്ങൾ പണയം ...

പുതിയ റൂട്ടിലോടാൻ കെഎസ്ആർടിസി ; സ്വിഫ്റ്റ് സർവ്വീസുകൾക്ക് ആരംഭം

പുതിയ റൂട്ടിലോടാൻ കെഎസ്ആർടിസി ; സ്വിഫ്റ്റ് സർവ്വീസുകൾക്ക് ആരംഭം

തിരുവനന്തപുരം: ദീർഘദൂര ബസ്സുകൾക്കായുള്ള പുതിയ സംരഭമായ കെഎസ്ആർടിസി സ്വിഫ്റ്റിൻറെ സർവ്വീസുകൾക്ക് തുടക്കമായി. മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത ഉദ്ഘാടന ചടങ്ങ് ഭരണാനുകൂല സംഘടനയടക്കം ബഹിഷ്കരിച്ചു. ശമ്പള വിതരണം ...

കണ്ണൂർ ജില്ലയിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളെ തരംതാഴ്ത്തി

കണ്ണൂർ ജില്ലയിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളെ തരംതാഴ്ത്തി

പാപ്പിനിശ്ശേരി : പാലക്കാട് ഡിവിഷന്റെ കീഴിലുള്ള ഏതാനും റെയിൽവേ സ്റ്റേഷനുകളെ അധികൃതർ തരംതാഴ്തി ഹാൾട്ട് സ്റ്റേഷനുകളാക്കി. ജില്ലയിലെ പാപ്പിനിശ്ശേരി, ഏഴിമല, തലശ്ശേരി ജഗന്നാഥ ക്ഷേത്രം തുടങ്ങിയ സ്റ്റേഷനുകളാണ് ...

Page 6813 of 7798 1 6,812 6,813 6,814 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.