ഉപഭോക്താക്കളെ കബളിപ്പിച്ച മാംസ വില്പന കേന്ദ്രം പൂട്ടിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി കണ്ടെത്തിയ മാംസ വില്പന കേന്ദ്രം അധികൃതര്‍ പൂട്ടിച്ചു. ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പരിശോധന നടത്തിയ വാണിജ്യ - വ്യവസായ മന്ത്രാലയം ...










