• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഉപഭോക്താക്കളെ കബളിപ്പിച്ച മാംസ വില്‍പന കേന്ദ്രം പൂട്ടിച്ചു

by Web Desk 04 - News Kerala 24
April 10, 2022 : 8:16 pm
in Kerala, News
Reading Time: 1 min read
0
A A
0
ഉപഭോക്താക്കളെ കബളിപ്പിച്ച മാംസ വില്‍പന കേന്ദ്രം പൂട്ടിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി കണ്ടെത്തിയ മാംസ വില്‍പന കേന്ദ്രം അധികൃതര്‍ പൂട്ടിച്ചു. ശുവൈഖ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ പരിശോധന നടത്തിയ വാണിജ്യ – വ്യവസായ മന്ത്രാലയം ഉദ്യോഗസ്ഥരാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.
ശീതീകരിച്ച മാസം ഫ്രഷ് ആണെന്ന് തെറ്റിദ്ധരിപ്പിക്കാനായി സ്ഥാപനത്തിലെ ജീവനക്കാര്‍ കൃത്രിമം നടത്തുന്നത് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് അപ്പോള്‍ തന്നെ സ്ഥാപനം അടച്ചുപൂട്ടാന്‍ ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടു. സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ക്കെതിരെ നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ചുകഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാവ്യ നാളെ ഹാജരാകില്ല ; ബുധനാഴ്ച വീട്ടിൽ വെച്ച് ചോദ്യം ചെയ്യാമെന്ന് മറുപടി

Next Post

കരുത്ത് തെളിയിച്ച് ചുവപ്പ് റാലി , ഒഴുകിയെത്തി പതിനായിരങ്ങൾ ; ചെങ്കടലായി കണ്ണൂർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കരുത്ത് തെളിയിച്ച് ചുവപ്പ് റാലി , ഒഴുകിയെത്തി പതിനായിരങ്ങൾ  ; ചെങ്കടലായി കണ്ണൂർ

കരുത്ത് തെളിയിച്ച് ചുവപ്പ് റാലി , ഒഴുകിയെത്തി പതിനായിരങ്ങൾ ; ചെങ്കടലായി കണ്ണൂർ

ദേഹാസ്വാസ്ഥ്യം: ഇ.കെ.വിജയൻ എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യം: ഇ.കെ.വിജയൻ എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

‘പിബിയിൽനിന്ന് 100 വർഷത്തോളം ദലിതരെ അകറ്റിയതിന് കമ്യൂണിസ്റ്റുകാർ മാപ്പ് പറയണം’

‘പിബിയിൽനിന്ന് 100 വർഷത്തോളം ദലിതരെ അകറ്റിയതിന് കമ്യൂണിസ്റ്റുകാർ മാപ്പ് പറയണം’

കേരളത്തെക്കുറിച്ച് പഠിക്കാൻ ‘അമേരിക്കയിൽ നിന്നൊരു സഖാവ്’; ‌വൈറൽ ചിത്രം!

കേരളത്തെക്കുറിച്ച് പഠിക്കാൻ ‘അമേരിക്കയിൽ നിന്നൊരു സഖാവ്’; ‌വൈറൽ ചിത്രം!

കേരള ,  ബംഗാൾ ഘടകങ്ങൾ ഭിന്നതയിലല്ല , സിപിഎം ഒറ്റക്കെട്ട് : കോടിയേരി

കേരള , ബംഗാൾ ഘടകങ്ങൾ ഭിന്നതയിലല്ല , സിപിഎം ഒറ്റക്കെട്ട് : കോടിയേരി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021