കെഎസ്ഇബിക്ക് സോളാർ പുരസ്‌കാരം
തിരുവനന്തപുരം: പുരപ്പുറ സോളാർ പദ്ധതി നടപ്പാക്കുന്നതിലെ പ്രവർത്തനമികവിന് കെഎസ്ഇബിക്ക് ഇക്യു ഇന്റർനാഷണൽ മാഗസിൻ പുരസ്‌കാരം.13ന് ഡൽഹിയിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും. കെഎസ്ഇബിക്കുവേണ്ടി റീസ് ഡയറക്ടർ ആർ ...










