വ്യാജ അബ്കാരി കേസിൽ ജയിലടച്ച രണ്ട് പേര്‍ക്കും നഷ്ടപരിഹാരം നല്‍കണം ; ഹൈക്കോടതി ഉത്തരവ്
കൊച്ചി : വ്യാജ അബ്കാരി കേസില്‍ പ്രതി ചേർത്ത് ജയിലില്‍ അടച്ച രണ്ട് പേര്‍ക്ക് നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി ഉത്തരവ്. കൊല്ലം സ്വദേശികളായ രണ്ട് പേര്‍ക്കാണ് രണ്ടരലക്ഷം ...










