വയനാടിനോട് എന്തിന് ഈ അവഗണന? കൽപ്പറ്റ ഡിപ്പോയിൽ ബസുകൾ വെട്ടിക്കുറച്ചതായി പരാതി
വയനാട് : വയനാട് കൽപ്പറ്റ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസുകൾ വ്യാപകമായി വെട്ടിക്കുറച്ചതായി പരാതി. ഗ്രാമീണ മലയോര സർവീസുകളുടെ അപര്യാപ്തത തോട്ടം തൊഴിലാളികൾ ഉൾപ്പടെയുള്ള യാത്രക്കാരെ വലയ്ക്കുകയാണ്. ...










