പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ,  വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി ; യുവാവ് അറസ്റ്റിൽ

പതിനഞ്ചുകാരിയെ പീഡിപ്പിച്ചു , വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി ; യുവാവ് അറസ്റ്റിൽ

പരവൂർ: പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ യുവാവ് പോക്സോ പ്രകാരം അറസ്റ്റിലായി. കോട്ടപ്പുറം തിരുവാലയിൽ വീട്ടിൽ രാജേഷ് (33) ആണ് പിടിയിലായത്. വാടക വീട്ടിൽ കഴിഞ്ഞ് വന്ന പെൺകുട്ടിയെ ...

പക്ഷാഘാതം : അപകടസാധ്യത ആര്‍ക്കൊക്കെ ?  ലക്ഷണങ്ങള്‍ എന്തെല്ലാം

പക്ഷാഘാതം : അപകടസാധ്യത ആര്‍ക്കൊക്കെ ? ലക്ഷണങ്ങള്‍ എന്തെല്ലാം

അടിയന്തരമായി വൈദ്യസഹായം ആവശ്യമുള്ള ഒരു അത്യാഹിതമാണ് തലച്ചോറിലുണ്ടാകുന്ന പക്ഷാഘാതം. രക്തവിതരണത്തിലുണ്ടാകുന്ന തടസ്സം മൂലം തലച്ചോറിനുണ്ടാകുന്ന ക്ഷതം കുറയ്ക്കാന്‍ ഉടനടിയുള്ള ചികിത്സ സഹായിക്കും. ആശുപത്രിയിലെത്തിക്കാന്‍ എത്ര വൈകുന്നോ രോഗിയെ ...

എന്നോട് ഇങ്ങനെ ചോദിച്ചാൽ അവന്റെ പല്ലടിച്ചു താഴെ ഇടും  :  വിനായകൻ വിവാദത്തിൽ ലക്ഷ്മിപ്രിയ

എന്നോട് ഇങ്ങനെ ചോദിച്ചാൽ അവന്റെ പല്ലടിച്ചു താഴെ ഇടും : വിനായകൻ വിവാദത്തിൽ ലക്ഷ്മിപ്രിയ

കോഴിക്കോട് : ‘ഒരുത്തീ’ സിനിമയുടെ പ്രമോഷനു വേണ്ടിയുള്ള മാധ്യമസമ്മേളനത്തിനിടെ നടൻ വിനായകൻ നടത്തിയ പരാമർശങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് നടി ലക്ഷ്മപ്രിയ. സ്ത്രീ സുരക്ഷ സ്ത്രീ സംഘടനകളുടെ ...

ഹൃദയം റീമേക്കിന് ഒരുങ്ങുന്നു ;  ഹിന്ദി, തമിഴ്, തെലുങ്ക് റൈറ്റ്‌സ് ധര്‍മ്മ പ്രൊഡക്ഷന്‍സിന്

ഹൃദയം റീമേക്കിന് ഒരുങ്ങുന്നു ; ഹിന്ദി, തമിഴ്, തെലുങ്ക് റൈറ്റ്‌സ് ധര്‍മ്മ പ്രൊഡക്ഷന്‍സിന്

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഹിന്ദി, ...

ഒമാനില്‍ ഏഴ് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

ഒമാനില്‍ ഏഴ് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

മസ്‍കത്ത് : ഒമാനില്‍ ഏഴ് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മസ്‍കത്ത് ഗവര്‍ണറേറ്റിലെ ബൗഷര്‍ വിലായത്തിലാണ് ഏഴ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം ...

അംഗപരിമിതര്‍ക്ക് ഐപിഎസിന് അപേക്ഷിക്കാന്‍ അനുമതി; റെയില്‍വേയിലടക്കമുള്ള സുരക്ഷാസേനകളിലേക്കും അപേക്ഷിക്കാം

അംഗപരിമിതര്‍ക്ക് ഐപിഎസിന് അപേക്ഷിക്കാന്‍ അനുമതി; റെയില്‍വേയിലടക്കമുള്ള സുരക്ഷാസേനകളിലേക്കും അപേക്ഷിക്കാം

ദില്ലി: സിവിൽ സർവീസ് പരീക്ഷ വിജയിച്ച അംഗപരിമിതർക്ക് ഐപിഎസിന്  അപേക്ഷിക്കാൻ അനുമതി നൽകി സുപ്രീംകോടതി. ഇതുസംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി. ഐപിഎസിന് പുറമോ, ഇന്ത്യൻ റെയിൽവേ സുരക്ഷാസേന ...

ഭിന്നശേഷിക്കാർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി നൽകി സുപ്രിംകോടതി

ഭിന്നശേഷിക്കാർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി നൽകി സുപ്രിംകോടതി

ദില്ലി : ഭിന്നശേഷിക്കാർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി നൽകി സുപ്രിംകോടതി. ഇതുസംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി. ഐപിഎസിന് പുറമോ, ഇന്ത്യൻ റെയിൽവേ സുരക്ഷാസേന (IRPFS) ഡൽഹി, ദാമൻ ...

എല്ലാ മദ്രസകളിലും ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കും

എല്ലാ മദ്രസകളിലും ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കും

ഉത്തർ പ്രദേശ്‌ : ഉത്തർ പ്രദേശിലെ എല്ലാ മദ്രസകളിലും ദേശീയഗാനം നിര്‍ബന്ധമായും ആലപിക്കണമെന്ന് നിർദേശം നൽകി സംസ്ഥാനത്തെ മദ്രസ ബോർഡ്. സാധാരണ​ഗതിയിൽ ക്ലാസുകള്‍ തുടങ്ങുന്നതിന്നു മുന്‍പ് മദ്രസകളില്‍ ...

ഡിപിആറിൽ പറഞ്ഞ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ പറ്റില്ല, സർക്കാർ തീരുമാനം പുനഃപരിശോധിക്കണം : ഇ ശ്രീധരൻ

ഡിപിആറിൽ പറഞ്ഞ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ പറ്റില്ല, സർക്കാർ തീരുമാനം പുനഃപരിശോധിക്കണം : ഇ ശ്രീധരൻ

തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിയിൽ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇ ശ്രീധരൻ. പദ്ധതിയുടെ ബുദ്ധിമുട്ടുകൾ റയിൽവേ മന്ത്രിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തി. ഡിപിആർ പാകപ്പിഴകൾ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു. ...

സില്‍വര്‍ലൈനില്‍ വിമർശിച്ച് സിപിഐ ; ചില കാര്യങ്ങള്‍ സര്‍ക്കാര്‍ തിരുത്തണം

സില്‍വര്‍ലൈനില്‍ വിമർശിച്ച് സിപിഐ ; ചില കാര്യങ്ങള്‍ സര്‍ക്കാര്‍ തിരുത്തണം

തിരുവനന്തപുരം : സില്‍വര്‍ലൈനില്‍ വിമര്‍ശനവുമായി സി.പി.ഐ. ചില കാര്യങ്ങള്‍ സര്‍ക്കാര്‍ തിരുത്തണമെന്ന് സിപിഐ അസി.സെക്രട്ടറി കെ.പ്രകാശ് ബാബു. ചില ഉദ്യോഗസ്ഥരയുടെ തീരുമാനങ്ങൾ ആശങ്ക ഉണ്ടാക്കുന്നു. കെ റെയിലിൽ ...

Page 6959 of 7798 1 6,958 6,959 6,960 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.