സഞ്ചാരികൾക്കായി ഷെഡിൽ കഞ്ചാവ് നട്ടുവളർത്തി ; മൂന്നാറിൽ കോട്ടേജ് ഉടമ അറസ്റ്റിൽ
മൂന്നാര്‍: വിനോദസഞ്ചാരികള്‍ക്ക് വില്പന നടത്താന്‍ കോട്ടേജ് പരിസരത്ത് കഞ്ചാവ് നട്ടുവളര്‍ത്തിയ ഉടമ അറസ്റ്റില്‍. മൂന്നാര്‍ ഇക്കാനഗറില്‍ ലൈറ്റ് ലാന്റ് കോട്ടേജ് ഉടമ ഫ്രാന്‍സീസ് മില്‍ട്ടനെയാണ് മൂന്നാര്‍ പൊലീസ് ...










