ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം വർധിപ്പിക്കും ; ഓൺലൈൻ ബുക്കിങ് നിർബന്ധമല്ല
ഗുരുവായൂർ∙ ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ ദർശന സമയം വർധിപ്പിക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. വൈകിട്ട് 4.30ന് തുറക്കാറുള്ള ക്ഷേത്രം 3.30ന് തുറക്കാനാണ് തീരുമാനം. ...










