ചായക്ക് ചൂടില്ലെന്ന് പറഞ്ഞ് തർക്കം ; വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവത്തിൽ 4 പേര്‍ അറസ്റ്റില്‍

ചായക്ക് ചൂടില്ലെന്ന് പറഞ്ഞ് തർക്കം ; വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവത്തിൽ 4 പേര്‍ അറസ്റ്റില്‍

മൂന്നാര്‍ : വിനോദസഞ്ചാരികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് യുവാക്കളെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ടോപ്പ് സ്റ്റേഷനില്‍ ഹോട്ടല്‍ നടത്തുന്ന മിഥുന്‍ (32) ഇയാളുടെ ബന്ധു ...

സ്വര്‍ണവിലയില്‍ ഇടിവിന്റെ ഒരാഴ്ച ; ഇന്ന് വിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നു കുറഞ്ഞത്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഒരു ...

ഹിജാബില്‍ വിഷയത്തില്‍ നിര്‍ണായക ദിനം ; പിന്നോട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ; കോടതി വാദം കേള്‍ക്കും

വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമാകാം ; വിധിച്ച് ക‍ർണാടക ഹൈക്കോടതി

ബെംഗളുരു : കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമാകാം. ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്നും കർണാടക ഹൈക്കോടതി ഉത്തരവിൽ നിരീക്ഷിക്കുന്നു. ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും ഹൈക്കോടതി ...

ആറളം പക്ഷിസർവേ ; കഷണ്ടിത്തലയൻ കൊക്കിനെ കണ്ടെത്തി

ആറളം പക്ഷിസർവേ ; കഷണ്ടിത്തലയൻ കൊക്കിനെ കണ്ടെത്തി

ഇരിട്ടി : ആറളം വൈൽഡ് ലൈഫ് ഡിവിഷനിലെ ആറളം, കൊട്ടിയൂർ വന്യജീവിസങ്കേതങ്ങളിൽ മൂന്നുദിവസമായി നടന്ന പക്ഷിസർവേ സമാപിച്ചു. ആറളത്ത് തുടർച്ചയായി നടക്കുന്ന 21-മത് സർവേയാണിത്. വന്യജീവിസങ്കേതത്തിൽ മുൻപ് ...

10 കോടിയുടെ പദ്ധതികൾ ; കായൽ ടൂറിസത്തിലൂടെ കരകയറാൻ വൈപ്പിൻ

10 കോടിയുടെ പദ്ധതികൾ ; കായൽ ടൂറിസത്തിലൂടെ കരകയറാൻ വൈപ്പിൻ

ചെറായി : ‘ ഗ്രാമീണ കായൽ ടൂറിസം’ പദ്ധതികൾ നടപ്പാക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ച് വൈപ്പിൻ നിവാസികൾ. കടമക്കുടി ഉൾപ്പെടെയുള്ള വൈപ്പിൻ മണ്ഡലത്തിലെ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗ്രാമീണ ...

യുഡിഎഫില്‍ ചില എതിര്‍പ്പുകളുണ്ട് ; എന്‍സിപിയിലേക്കില്ലെന്ന് മാണി സി.കാപ്പന്‍

യുഡിഎഫില്‍ ചില എതിര്‍പ്പുകളുണ്ട് ; എന്‍സിപിയിലേക്കില്ലെന്ന് മാണി സി.കാപ്പന്‍

പാലാ : എന്‍സിപിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന വാര്‍ത്ത നിഷേധിച്ച് യുഡിഎഫ് പിന്തുണയോടെ പാലായില്‍ വിജയിച്ച മാണി സി.കാപ്പന്‍ എംഎല്‍എ. എന്‍സിപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. യുഡിഎഫില്‍ ചില ...

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ സര്‍വീസ് നിര്‍ത്തും ; ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

സമര നോട്ടീസ് നൽകി സ്വകാര്യ ബസുടമകൾ ; ആവശ്യം ന്യായമെന്നും ചർച്ചകൾ തുടരുന്നുവെന്നും ​ഗതാ​ഗത മന്ത്രി

തിരുവനന്തപുരം : ബസ് ചാർജ് വർധന വേണമെന്ന നിലപാടിലുറച്ച് സ്വകാര്യ ബസ് ഉടമകൾ. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ്സുടമകൾ ഗതാഗത മന്ത്രിയെ കണ്ടു നോട്ടീസ് നൽകി. പണിമുടക്ക് ...

കോൺഗ്രസ് ഒരു കുടുംബത്തിന്റെയല്ല ; നേതൃത്വം മാറണം : ആഞ്ഞടിച്ച് കപിൽ സിബൽ

കോൺഗ്രസ് ഒരു കുടുംബത്തിന്റെയല്ല ; നേതൃത്വം മാറണം : ആഞ്ഞടിച്ച് കപിൽ സിബൽ

ദില്ലി : കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ. നെഹ്റു കുടുംബത്തോട് പാർട്ടി നേതൃസ്ഥാനത്ത് നിന്ന് വിട്ടുനിൽക്കാൻ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ ...

ശനിയാഴ്ച പടര്‍ന്നു പിടിച്ച കാട്ടു തീ ഇനിയും അണക്കാനായില്ല ; അട്ടപ്പളത്ത് തീ മലമുകളിലേക്ക് വ്യാപിക്കുന്നു

ശനിയാഴ്ച പടര്‍ന്നു പിടിച്ച കാട്ടു തീ ഇനിയും അണക്കാനായില്ല ; അട്ടപ്പളത്ത് തീ മലമുകളിലേക്ക് വ്യാപിക്കുന്നു

പാലക്കാട്‌ : വേനല്‍ച്ചൂട് കനത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീ പിടിത്തം ശക്തമാകുകയാണ്. പാലക്കാട് ജില്ലയില്‍ വിവിധ വനമേഖലകളിലെ കാട്ടു തീ ഇനിയും നിയന്ത്രണ വിധേയമായില്ല. ആശങ്കയായി ...

റഷ്യ-യുക്രൈന്‍ രണ്ടാം ഘട്ട ചര്‍ച്ച ഇന്ന് നടക്കുമെന്ന് റിപ്പോര്‍ട്ട്

വെടിനിര്‍ത്തല്‍ നിര്‍ണായകം ; യുക്രൈന്‍ – റഷ്യ നാലാം ഘട്ട തുടര്‍ ചര്‍ച്ച ഇന്ന്

യുക്രൈൻ : ഇന്നലെ നടന്ന യുക്രൈന്‍ – റഷ്യ നാലാം ഘട്ട ചര്‍ച്ച ഇന്ന് വീണ്ടും തുടരും. ചര്‍ച്ച ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചെന്നും ഇന്ന് തുടരുമെന്നും യുക്രൈന്‍ ...

Page 7030 of 7798 1 7,029 7,030 7,031 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.