• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആറളം പക്ഷിസർവേ ; കഷണ്ടിത്തലയൻ കൊക്കിനെ കണ്ടെത്തി

by Web Desk 01 - News Kerala 24
March 15, 2022 : 10:52 am
in Kerala, News
Reading Time: 1 min read
0
A A
0
ആറളം പക്ഷിസർവേ ; കഷണ്ടിത്തലയൻ കൊക്കിനെ കണ്ടെത്തി

ഇരിട്ടി : ആറളം വൈൽഡ് ലൈഫ് ഡിവിഷനിലെ ആറളം, കൊട്ടിയൂർ വന്യജീവിസങ്കേതങ്ങളിൽ മൂന്നുദിവസമായി നടന്ന പക്ഷിസർവേ സമാപിച്ചു. ആറളത്ത് തുടർച്ചയായി നടക്കുന്ന 21-മത് സർവേയാണിത്. വന്യജീവിസങ്കേതത്തിൽ മുൻപ് കണ്ടിട്ടില്ലാത്ത ഒരിനം പക്ഷിയടക്കം 176 പക്ഷിജാതികളെ സർവേയിൽ കണ്ടെത്തി. കഷണ്ടിത്തലയൻ കൊക്ക് ആണ് പുതുതായി കണ്ടെത്തിയത്. ഇതോടെ വന്യജീവിസങ്കേതത്തിൽ കണ്ടെത്തിയിട്ടുള്ള മൊത്തം പക്ഷികളുടെ എണ്ണം 240 ആയി.ഇന്ത്യയിൽതന്നെ ആറളം വന്യജീവിസങ്കേതത്തിൽ മാത്രമാണ് തുടർച്ചയായി പക്ഷിസമ്പത്തിനെപ്പറ്റി ഇത്തരത്തിൽ ശാസ്ത്രീയനിരീക്ഷണം നടത്തുന്നത്.

ആറളം, കൊട്ടിയൂർ വന്യജീവിസങ്കേതങ്ങളിലെ 10 സ്ഥലങ്ങളിൽ 10 ഗ്രൂപ്പായി പക്ഷിനിരീക്ഷകരെ വിന്യസിച്ച് ഒരേസമയത്താണ് സർവേ നടത്തിയത്. ഞായറാഴ്ച ആറളം അസിസ്റ്റന്റ് വൈഫ് വാർഡൻ എൻ. അനിൽകുമാറിന്റെ മേൽനോട്ടത്തിൽ നടത്തിയ അവലോകനത്തിൽ നിരീക്ഷകസംഘങ്ങൾ അവരുടെ വനാനുഭവങ്ങൾ പങ്കുവെച്ചു. വയനാട് വെറ്ററിനറി കോളേജ് ലക്ചറർ ഡോ. റോഷ്നാഥ് രമേഷിന്റെ നേതൃത്വത്തിൽ സർവേഡേറ്റാ വിവരങ്ങൾ ഏകോപിപ്പിച്ച് റിപ്പോർട്ട് അവതരിപ്പിച്ചതോടെയാണ് സർവേ അവസാനിച്ചത്. വെള്ളിയാഴ്ചയാണ് പക്ഷിസർവേ ആരംഭിച്ചത്. ആറളം വൈൽഡ് ലൈഫ് വാർഡൻ വി. സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (വൈൽഡ്ലൈഫ്) പാലക്കാട് കെ.വി. ഉത്തമൻ ഉദ്ഘാടനം ചെയ്തു.

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനു കായലോടൻ, പക്ഷിനിരീക്ഷകരായ സി. ശശികുമാർ, സത്യൻ മേപ്പയൂർ എന്നിവർ സർവേയെ പറ്റി വിശദീകരിച്ചു. ആറളം അസിസ്റ്റന്റ് സെൽഫ് വാർഡൻ എൻ. അനിൽകുമാർ, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രദീപൻ കാരായി എന്നിവർ സംസാരിച്ചു. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി 55-ഓളം പക്ഷിനിരീക്ഷകർ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

10 കോടിയുടെ പദ്ധതികൾ ; കായൽ ടൂറിസത്തിലൂടെ കരകയറാൻ വൈപ്പിൻ

Next Post

വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമാകാം ; വിധിച്ച് ക‍ർണാടക ഹൈക്കോടതി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഹിജാബില്‍ വിഷയത്തില്‍ നിര്‍ണായക ദിനം ; പിന്നോട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ; കോടതി വാദം കേള്‍ക്കും

വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമാകാം ; വിധിച്ച് ക‍ർണാടക ഹൈക്കോടതി

സ്വര്‍ണവിലയില്‍ ഇടിവിന്റെ ഒരാഴ്ച ; ഇന്ന് വിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു

ചായക്ക് ചൂടില്ലെന്ന് പറഞ്ഞ് തർക്കം ; വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവത്തിൽ 4 പേര്‍ അറസ്റ്റില്‍

ചായക്ക് ചൂടില്ലെന്ന് പറഞ്ഞ് തർക്കം ; വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവത്തിൽ 4 പേര്‍ അറസ്റ്റില്‍

വനിതാ ലോകകപ്പ് ; വിൻഡീസിനെ തുരത്തി ; ഓസ്ട്രേലിയക്ക് തുടർച്ചയായ നാലാം വിജയം

വനിതാ ലോകകപ്പ് ; വിൻഡീസിനെ തുരത്തി ; ഓസ്ട്രേലിയക്ക് തുടർച്ചയായ നാലാം വിജയം

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം ; അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം ; അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021