പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് 25 വർഷം കഠിന തടവ് വിധിച്ച് കോടതി
തിരുവനന്തപുരം: പതിനഞ്ച്കാരിയെ തട്ടികൊണ്ട് പോയി ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് ഇരുപത്തിയഞ്ച് കൊല്ലം കഠിന തടവും അറുപതിനായിരം രൂപ പിഴയും. കൊല്ലം വട്ടപ്പാറ പെരുംപുറം സ്വദേശി നൗഫലിനെയാണ് ...










