ഡോണെറ്റ്സ്‌കിൽ യുക്രെയ്ൻ സൈന്യം സ്ഫോടനം നടത്തി ; 16 മരണം
മോസ്‌കോ: യുക്രെയ്ൻ സൈനികർ ഡോണെറ്റ്സ്‌കിൽ നടത്തിയ സ്‌ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടെന്നു റിപ്പോർട്ട്. അപ്രതീക്ഷിതമായ ആക്രമണത്തിൽ നഗരത്തിന്റെ കേന്ദ്രഭാഗത്ത് യുക്രെയ്ന്റെ ടോച്ക മിസൈൽ പതിക്കുകയായിരുന്നു. റഷ്യൻ അനുകൂലികളായ ...










