പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൂട്ടിയിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കി ; സ്ത്രീകളുള്‍പ്പടെ 6 പേര്‍ അറസ്റ്റില്‍
ബംഗളൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധിയാളുകള്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ആറ് പേരെ ബംഗളൂരു പോലീസ് പിടികൂടി. ഇതില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. രാജേശ്വരി, കലാവതി, കേശവമൂര്‍ത്തി, ...










