കേരളത്തിൽ 6 ജില്ലകളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ് ;  ഇന്നും നാളെയും ജാഗ്രത

കേരളത്തിൽ 6 ജില്ലകളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ് ; ഇന്നും നാളെയും ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു ജില്ലകളിൽ ചൂടു കൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് താപനില മൂന്നു ഡിഗ്രി വരെ ...

റാന്നിയിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചു ; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

റാന്നിയിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചു ; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

പത്തനംതിട്ട: റാന്നിയില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയുടെ കാമുകന്‍ അറസ്റ്റിൽ. പ്രതി ഷിജു ആണ് അറസ്റ്റിലായത്. ഇയാൾ കഴിഞ്ഞ ഒരാഴ്ചയായി കുട്ടിയുടെ അമ്മയുടെ കൂടെ താമസിക്കുകയായിരുന്നു. ...

ഭൂപരിഷ്കരണ നിയമ ഭേദഗതി നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ

ഭൂപരിഷ്കരണ നിയമ ഭേദഗതി നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ

തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമ ഭേദഗതി നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ . തോട്ടങ്ങളില്‍ ഇടവിളകൃഷിക്കായി ഇപ്പോള്‍ തന്നെ മതിയായ നിയമമുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഭൂപരിഷ്കരണ ...

പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചേക്കും

പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചേക്കും

ദില്ലി : പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുമെന്ന് സൂചന. പ്രവർത്തക സമിതിയിൽ പ്രിയങ്കയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നീക്കം. നിലവിൽ ഉത്തർപ്രദേശിന്റെ ...

ഡല്‍ഹിയില്‍ കുടിലുകള്‍ക്ക് തീപിടിച്ച് 7 മരണം

ഡല്‍ഹിയില്‍ കുടിലുകള്‍ക്ക് തീപിടിച്ച് 7 മരണം

ഡല്‍ഹി : ഡല്‍ഹി ഗോകുല്‍പുരിയിലെ കുടിലുകള്‍ക്ക് തീപിടിച്ച് 7 പേര്‍ മരിച്ചു. 60 കുടിലുകള്‍ പൂര്‍ണമായും കത്തിനശിച്ചെന്നാണ് റിപ്പോര്‍ട്ട്. അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്ന് ഡല്‍ഹി ഫയര്‍ ...

ട്രെയിനുകളില്‍ യാത്രാസൗജന്യം ഒഴികെ ബാക്കിയെല്ലാം ഇനി പഴയപടി

ട്രെയിനുകളില്‍ യാത്രാസൗജന്യം ഒഴികെ ബാക്കിയെല്ലാം ഇനി പഴയപടി

തിരുവനന്തപുരം : ട്രെയിനുകളിലെ എ.സി കോച്ചുകളില്‍ പുതപ്പും വിരികളുമടക്കമുള്ള എല്ലാ സൗകര്യങ്ങളും പുനഃസ്ഥാപിക്കാന്‍ റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കിയെങ്കിലും യാത്രാസൗജന്യത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. ലോക്ക്ഡൗണിനു മുമ്പ് മുതിര്‍ന്ന ...

മന്ഥാനയ്‌ക്കും ഹര്‍മന്‍പ്രീതിനും സെഞ്ചുറി ;  വിന്‍ഡീസ് വനിതകള്‍ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

മന്ഥാനയ്‌ക്കും ഹര്‍മന്‍പ്രീതിനും സെഞ്ചുറി ; വിന്‍ഡീസ് വനിതകള്‍ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

ഹാമില്‍ട്ടണ്‍ : വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സ്‌മൃതി മന്ഥാന, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ സെ‌ഞ്ചുറിക്കരുത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടി ബാറ്റിംഗ് ...

അമ്മയുടെ പരിചയക്കാരിയായ യുവതിയെ പീഡിപ്പിച്ചയാളും സുഹൃത്തും പിടിയില്‍

അമ്മയുടെ പരിചയക്കാരിയായ യുവതിയെ പീഡിപ്പിച്ചയാളും സുഹൃത്തും പിടിയില്‍

കൊല്ലം : അമ്മയുടെ പരിചയക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തി ലോഡ്ജിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ച കേസില്‍ മകനും കൂട്ടുകാരനും അറസ്റ്റില്‍. കൊല്ലത്താണ് സംഭവം. മണിയാര്‍ കേളന്‍കാവ് ആര്‍.പി.എല്‍ ബ്ലോക്ക് ഒന്നില്‍ ...

രാജ്യത്ത് മൂവായിരത്തിലധികം പുതിയ കൊവിഡ് കേസുകള്‍ ; 89 മരണം

രാജ്യത്ത് മൂവായിരത്തിലധികം പുതിയ കൊവിഡ് കേസുകള്‍ ; 89 മരണം

ദില്ലി : രാജ്യത്ത് 3614 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനിടെ 89 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു, ആകെ മരണനിരക്ക് 5,15,803 ...

സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചു

ദില്ലി : സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് ടേം 1 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസ് ടേം 1 പരീക്ഷകളുടെ ...

Page 7051 of 7798 1 7,050 7,051 7,052 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.