കേരള ബജറ്റ് ; കാര്‍ബണ്‍ ബഹിര്‍ഗമനം ലക്ഷ്യമെന്ന് ധനമന്ത്രി
തിരുവനന്തപുരം : 2050 ഓടെ നെറ്റ് കാര്‍ബണ്‍ ബഹിര്‍ഗമന നിരക്ക് പൂജ്യത്തിലേക്ക് എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറച്ചുകൊണ്ടുവന്ന് ...










