അച്ഛനും മകളുമായി ജോജുവും അനശ്വരയും ; ‘ അവിയലി’ ന്റെ ട്രെയിലർ പുറത്തിറങ്ങി

അച്ഛനും മകളുമായി ജോജുവും അനശ്വരയും ; ‘ അവിയലി’ ന്റെ ട്രെയിലർ പുറത്തിറങ്ങി

ജോജു ജോർജും അനശ്വര രാജനും പ്രധാനവേഷത്തിലെത്തുന്ന 'അവിയൽ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഷാനിൽ മുഹമ്മദ്‌ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് അവിയൽ. പോക്കറ്റ് എസ്ക്യൂ പ്രൊഡക്ഷൻസിന്റെ ...

നമുക്ക് വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണ്, നേതൃത്വത്തിനെതിരെ വിമർശനവുമായി ശശി തരൂർ

നമുക്ക് വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണ്, നേതൃത്വത്തിനെതിരെ വിമർശനവുമായി ശശി തരൂർ

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എം.പി. ജനങ്ങളെ പ്രചോദിപ്പിക്കുന്ന രീതിയിൽ നമ്മുടെ സംഘടന നേതൃത്വത്തെ ...

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നത് കോടതിയിൽ നിന്നുതന്നെയെന്ന് പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നത് കോടതിയിൽ നിന്നുതന്നെയെന്ന് പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കോടതിയിൽ നിന്ന് തന്നെയാണ് ചോർന്നതെന്ന് പ്രോസിക്യൂഷൻ. ദൃശ്യം ചോർന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോർട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതിക്ക് കൈമാറി. ആക്രമണ ദൃശ്യങ്ങൾ ...

വ്യാജ സ്വർണം പണയം വെച്ച് രണ്ടുലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ

വ്യാജ സ്വർണം പണയം വെച്ച് രണ്ടുലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ

തൃ​ശൂ​ർ: വ്യാ​ജ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യം വെ​ച്ച് സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​ നി​ന്ന്​ ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പു​തു​ക്കാ​ട് പ​റ​പ്പൂ​ക്ക​ര മൂ​ത്ര​ത്തി​ക്ക​ര ക​ള്ളി​ക്ക​ട​വി​ൽ വീ​ട്ടി​ൽ സു​ധി​ൽ ...

52 പാമ്പുകളേയും പല്ലികളേയും വസ്ത്രത്തിനടിയിൽ ഒളിപ്പിച്ച് കടത്തിയ യുവാവ് പിടിയിൽ

52 പാമ്പുകളേയും പല്ലികളേയും വസ്ത്രത്തിനടിയിൽ ഒളിപ്പിച്ച് കടത്തിയ യുവാവ് പിടിയിൽ

വാഷിങ്ടൺ ഡിസി: 52 പാമ്പുകളേയും പല്ലികളേയും വസ്ത്രത്തിനടിയിൽ ഒളിപ്പിച്ച് കടത്തിയ യുവാവ് അമേരിക്കയിൽ പിടിയിലായി. വസ്ത്രങ്ങൾക്കിടയിൽ വെച്ചാണ് ജീവനുള്ള 52 ഇഴജന്തുക്കളുമായി യു.എസിലേക്ക് ഇയാൾ കടക്കാൻ ശ്രമിച്ചത്. ...

ഹണിട്രാപ്പിൽ വ്യവസായിയുടെ ആത്​മഹത്യ :  യുവതിയും രണ്ട്​ യുവാക്കളും അറസ്റ്റിൽ

ഹണിട്രാപ്പിൽ വ്യവസായിയുടെ ആത്​മഹത്യ : യുവതിയും രണ്ട്​ യുവാക്കളും അറസ്റ്റിൽ

പൂച്ചാക്കൽ: ഹണിട്രാപ്പിൽ കുടുങ്ങി നാലുമാസംമുമ്പ്​ പ്രമുഖ വ്യവസായി ആത്​മഹത്യചെയ്ത സംഭവത്തില സ്​ത്രീ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. തൃശൂർ ജില്ലയിൽ വാടാനപ്പള്ളി തൃത്തല്ലൂർ രായം മരക്കാർ വീട്ടിൽ സജീർ ...

യു.പിയിൽ ബി.ജെ.പി പയറ്റിയത്​ പിണറായിയുടെ തന്ത്രം – കെ. സുധാകരന്‍

യു.പിയിൽ ബി.ജെ.പി പയറ്റിയത്​ പിണറായിയുടെ തന്ത്രം – കെ. സുധാകരന്‍

കണ്ണൂർ: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തില്‍ പിണറായി വിജയന്‍ നടപ്പാക്കിയത് പോലെ സൗജന്യ ഭക്ഷ്യധാന്യവും മറ്റു വാഗ്ദാനപ്പെരുമഴയും നടത്തി ജനങ്ങളെ കബളിപ്പിച്ച് ജനവിധിയെ സ്വാധീനിക്കുകയാണ് ബിജെപി ചെയ്തതെന്ന്​ ...

കോട്ടയം ജില്ലയില്‍ 187 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ 187 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം : ജില്ലയില്‍ 187 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 186 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. 234 ...

ഇടുക്കി ജില്ലയില്‍ 96 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 96 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഇടുക്കി : ഇടുക്കി ജില്ലയില്‍ 96 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 152 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് ; അടിമാലി ...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 115 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 115 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 115 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെപ്പറയുന്നവയാണ്.ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ ...

Page 7064 of 7798 1 7,063 7,064 7,065 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.