തെരഞ്ഞെടുപ്പ് ഫലം നിരാശപ്പെടുത്തുന്നത് , മറികടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ച് മുന്നോട്ടു പോകും – വി.ഡി. സതീശൻ
കോഴിക്കോട്: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തോല്‍വിയുടെ കാരണങ്ങള്‍ എന്താണെന്നു മനസിലാക്കി അതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ചും ...










