പഞ്ചാബിൽ മാളവിക സൂദ് പിന്നിൽ
പഞ്ചാബ് : പഞ്ചാബിൽ കോൺഗ്രസിന്റെ മാളവിക സൂദ് പിന്നിൽ. ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരിയാണ് മാളവിക. മോഗയിൽ നിന്നാണ് മാളവിക സൂദ് ജനവിധി തേടിയത്. പഞ്ചാബിൽ ...
പഞ്ചാബ് : പഞ്ചാബിൽ കോൺഗ്രസിന്റെ മാളവിക സൂദ് പിന്നിൽ. ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരിയാണ് മാളവിക. മോഗയിൽ നിന്നാണ് മാളവിക സൂദ് ജനവിധി തേടിയത്. പഞ്ചാബിൽ ...
ലഖിംപൂർ : യുപിയിൽ കർഷക സമരം നടന്ന ഇടങ്ങളിലെല്ലാം ബിജെപി മുന്നിൽ. ഭരണവിരുദ്ധ വികാരമുണ്ടാവുമെന്ന് കരുതപ്പെട്ടിരുന്ന ഇടങ്ങളിൽ എക്സിറ്റ് പോളുകളെയും പ്രവചനങ്ങളെയുമൊക്കെ കാറ്റിൽ പറത്തി ബിജെപി ലീഡ് ...
മാഡ്രിഡ് : സൂപ്പര്‍ നിരയുമായെത്തിയ പിഎസ്ജി യുവേഫ ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. രണ്ടാംപാദത്തില്‍ റയല്‍ മാഡ്രിഡിനോട് ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റാണ് പിഎസ്ജി പുറത്താവുന്നത്. ...
ദില്ലി : നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മണിപ്പൂരിൽ ബിജെപിയ്ക്ക് നേരിയ ലീഡ്. 16 സീറ്റുകളിൽ ബിജെപി മുന്നിട്ടുനിൽക്കുമ്പോൾ 12 ഇടങ്ങളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ ...
ദില്ലി : വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണി തുടങ്ങിയതോടെ തപാൽ വോട്ടുകൾ നൽകിയ ഫലസൂചനകൾ മാറി മറിയുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ...
ദില്ലി : തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി ആധികാരികമായി മുന്നിൽ. ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. ഉത്തർപ്രദേശിൽ 80 ഇടങ്ങളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ ഉത്തരാഖണ്ഡിൽ ...
ദില്ലി : തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയതോടെ ആദ്യ ഫലസൂചനകൾ പുറത്ത് വന്നു. പഞ്ചാബിൽ ആദ്യ ഫല സൂചന കോൺഗ്രസിന് അനുകൂലമാണ്. ഉത്തർ പ്രദേശിലെ ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ ...
കൊച്ചി : അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 10 വയസുകാരി അബോര്‍ഷന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍. പെണ്‍കുട്ടിക്ക് വേണ്ടി അമ്മയാണ് അന്താരാഷ്ട്ര വനിത ദിനത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പെണ്‍കുട്ടിക്ക് ...
കോഴിക്കോട് : കേരളത്തിലുടനീളം ബസ്സ് യാത്രയിൽ സ്ത്രീകളുടെ പണവും, സ്വർണ്ണാഭരണങ്ങളും മോഷ്ടിക്കുന്ന അന്തർ സംസ്ഥാന മോഷ്ടാക്കളുടെ പ്രധാന കണ്ണികളിൽപ്പെട്ട രണ്ട് യുവതികൾ പിടിയിൽ. കൊയമ്പത്തൂർ ഗാന്ധിപുരം, പുറമ്പോക്ക് ...
മോസ്കോ : സാമ്പത്തിക ഉപരോധങ്ങള്‍ക്ക് തിരിച്ചടിയായി എതിര്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി റഷ്യ. കഴിഞ്ഞ ദിവസം റഷ്യയ്‌ക്കെതിരെ നടക്കുന്ന സാമ്പത്തിക യുദ്ധമാണെന്നും ഇതില്‍ റഷ്യ ശക്തമായി തിരിച്ചടിച്ചാല്‍ ...