വോട്ടെണ്ണൽ ആരംഭിച്ചു ; ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ
ദില്ലി : ഇന്ത്യയുടെ നെഞ്ചെടുപ്പേറ്റി അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. ഇതിന് ശേഷമാണ് വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണുക. 18.34 കോടി വോട്ടർമാരാണ് ഉത്തർപ്രദേശ്, ...










