ഉത്സവപ്പറമ്പിലെ ബലൂൺ വിൽപ്പനക്കാരിയിൽ നിന്നും മോഡലിലേക്ക് ; വീണ്ടും വൈറലായി കിസ്ബു
അത്ഭുത കാഴ്ചകളും വ്യത്യസ്ത മനുഷ്യരുടെ കഥകളും പങ്കുവെക്കുന്നതിൽ മുഖ്യകക്ഷിയാണ് സോഷ്യൽ മീഡിയ. സാധാരണക്കാരായ നിരവധി പേരാണ് അസാധാരണമായ കഴിവുകൾ കൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളത്. ...










