സൗദി അറേബ്യയിൽ അഭിഭാഷകരുടെ പെരുമാറ്റ ചട്ടം പരിഷ്‍കരിച്ചു

സൗദി അറേബ്യയിൽ അഭിഭാഷകരുടെ പെരുമാറ്റ ചട്ടം പരിഷ്‍കരിച്ചു

റിയാദ്: സൗദി അറേബ്യയിൽ അഭിഭാഷകരുടെ പെരുമാറ്റ ചട്ടം പരിഷ്കരിച്ചു. പ്രൊഫഷണൽ ഉത്തരവാദിത്തം വർധിപ്പിക്കുന്നതിനും തൊഴിൽ സംരക്ഷണം ഉറപ്പാക്കുന്നതിനും സൗദി ബാർ അസോസിയേഷനുമായി ഏകോപിപ്പിച്ച് നീതിന്യായ മന്ത്രാലയം നടത്തുന്ന ...

കൊടികളും തോരണങ്ങളും കെട്ടിയിരിക്കുന്നത് അപകടകരമായ രീതിയിൽ ;  സിപിഐഎം സംസ്ഥാന സമ്മേളന പ്രചാരണത്തിനെതിരെ ഹൈക്കോടതി

കൊടികളും തോരണങ്ങളും കെട്ടിയിരിക്കുന്നത് അപകടകരമായ രീതിയിൽ ; സിപിഐഎം സംസ്ഥാന സമ്മേളന പ്രചാരണത്തിനെതിരെ ഹൈക്കോടതി

കൊച്ചി : സിപിഐഎം സംസ്ഥാന സമ്മേളന പ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊടികളും തോരണങ്ങളും കെട്ടിയിരിക്കുന്നത് അപകടകരമായ രീതിയിലെന്ന് കോടതി. കോടതി ഉത്തരവുകളുടെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നത്. ...

ചെയര്‍മാനെ വൈദ്യുതി മന്ത്രി നിയന്ത്രിക്കണം ; കെ.കൃഷ്ണൻകുട്ടിയെ വിമർശിച്ച് എം.എം.മണി

ചെയര്‍മാനെ വൈദ്യുതി മന്ത്രി നിയന്ത്രിക്കണം ; കെ.കൃഷ്ണൻകുട്ടിയെ വിമർശിച്ച് എം.എം.മണി

കൊച്ചി : വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ വിമര്‍ശിച്ച് മുന്‍മന്ത്രി എം.എം.മണി. വകുപ്പിലെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ മന്ത്രിക്ക് വീഴ്ചപറ്റി. പ്രഗല്‍ഭര്‍ ഭരിച്ച വകുപ്പാണെന്ന് മന്ത്രി മനസ്സിലാക്കണം. അവരെടുത്ത നിലപാടിന്റെ ഭാഗമാണ് ...

തൃശൂരിൽ സ്വർണത്തിനായി വയോധികയെ കൊലപ്പെടുത്തി ; ചെറുമകന്‍ കസ്റ്റഡിയില്‍

തൃശൂരിൽ സ്വർണത്തിനായി വയോധികയെ കൊലപ്പെടുത്തി ; ചെറുമകന്‍ കസ്റ്റഡിയില്‍

തൃശൂര്‍: കലാശേരിയില്‍ വയോധികയായ കൗസല്യയെ കൊന്ന കേസില്‍ ചെറുമകന്‍ കസ്റ്റഡിയില്‍. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്നു നടന്ന അന്വേഷണത്തിലാണ് ചെറുമകൻ ഗോകുല്‍ കസ്റ്റഡിയിലായത്‌.ആശാരിപ്പണിക്ക് പോയിരുന്ന ...

വൈദ്യുതി ബില്ലിന്റെ പേരിൽ എസ്​.എം.എസ് തട്ടിപ്പ് ​; മുന്നറിയിപ്പുമായി കെ.എസ്​.ഇ.ബി

വൈദ്യുതി ബില്ലിന്റെ പേരിൽ എസ്​.എം.എസ് തട്ടിപ്പ് ​; മുന്നറിയിപ്പുമായി കെ.എസ്​.ഇ.ബി

തൃശൂർ: ബിൽ അടച്ചില്ലെന്നും വൈദ്യുതി വിച്ഛേദിക്കുമെന്നും​ പറഞ്ഞ്​ കെ.എസ്​.ഇ.ബിയുടെ പേരിൽ എസ്​.എം.എസ്​ തട്ടിപ്പ്​. കണക്​ഷൻ വിച്ഛേദിക്കൽ ഒഴിവാക്കാൻ ആപ്​ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച്​ മൊബൈൽ ഫോണിലെ വിവരങ്ങൾ ചോർത്തിയാണ്​ ...

എല്ലാ ദുരന്തങ്ങളും അവസരങ്ങളായി മാറ്റരുത് ;  യുക്രെയ്ൻ രക്ഷാപ്രവർത്തനത്തിൽ കേന്ദ്രസർക്കാറിനെ വിമർശിച്ച് വരുൺ ഗാന്ധി

എല്ലാ ദുരന്തങ്ങളും അവസരങ്ങളായി മാറ്റരുത് ; യുക്രെയ്ൻ രക്ഷാപ്രവർത്തനത്തിൽ കേന്ദ്രസർക്കാറിനെ വിമർശിച്ച് വരുൺ ഗാന്ധി

ന്യൂഡൽഹി: യുക്രെയ്ന്‍ രക്ഷാപ്രവര്‍ത്തനം കേന്ദ്രസർക്കാർ അവസരമായി മാറ്റുന്നുവെന്ന ഗുരുതര വിമർശനവുമായി ബിജെപി എം.പി വരുണ്‍ ഗാന്ധി. എല്ലാ ദുരന്തങ്ങളെയും അവസരമായി മാറ്റരുതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കൃത്യമായ ...

തിരുവല്ലത്ത് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു ; നെഞ്ചുവേദന കാരണം ആശുപത്രിയിലാക്കിയിരുന്നെന്ന് പോലീസ് 

തിരുവല്ലത്ത് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു ; നെഞ്ചുവേദന കാരണം ആശുപത്രിയിലാക്കിയിരുന്നെന്ന് പോലീസ് 

തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ്  കസ്റ്റഡിയിലെടുത്ത  യുവാവ് മരിച്ചു. ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി സുരേഷ് കുമാറാണ്  മരിച്ചത്. ഇന്നലെ രാത്രിയാണ് സുരേഷ് കുമാറിനെ പോലീസ്  കസ്റ്റഡിയില്‍ എടുത്തത്. തിരുവല്ലം ...

9 മുതൽ 12 വരെ ക്ലാസുകളില്‍ നൈപുണ്യ വികസനം നിർബന്ധിത വിഷയമാക്കും : ഹരിയാന മുഖ്യമന്ത്രി

9 മുതൽ 12 വരെ ക്ലാസുകളില്‍ നൈപുണ്യ വികസനം നിർബന്ധിത വിഷയമാക്കും : ഹരിയാന മുഖ്യമന്ത്രി

ഹരിയാന: വിദ്യാർത്ഥികളെ എല്ലാ മേഖലകളിലും സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി സംസ്ഥാനത്തെ 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നൈപുണ്യ വികസനം നിർബന്ധിത പഠന വിഷയമാക്കുമെന്ന് ...

തൃക്കാക്കരയിലെ രണ്ടരവയസുകാരിയുടെ അമ്മയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

തൃക്കാക്കരയിലെ രണ്ടരവയസുകാരിയുടെ അമ്മയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

കൊച്ചി: തൃക്കാക്കരയിൽ  രണ്ടരവയസുകാരിക്ക് പരിക്കേറ്റ കേസിൽ അമ്മയ്ക്കെതിരെ നടപടികൾ കടുപ്പിക്കാൻ പൊലീസ്. ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം നിലവിൽ രജിസ്റ്റർ ചെയ്ത കേസിൽ അമ്മയെ  ഇനിയും ചോദ്യം ...

‘ റഷ്യ വഴിയുള്ള രക്ഷാദൗത്യത്തിനായി ഇടപെടണം ‘ , പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി

ഉക്രയ്‌‌നില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടില്‍ എത്തിക്കാന്‍ ശ്രമം തുടരുകയാണ്: മുഖ്യമന്ത്രി

തിരുവനന്തരപുരം: ഉക്രയ്‌നില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കീവില്‍ വാരാന്ത്യ കര്‍ഫ്യൂ ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നാട്ടിലേക്ക് വരാന്‍ ...

Page 7133 of 7798 1 7,132 7,133 7,134 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.