കീവിൽ കർഫ്യുവിൽ ഇളവ് ; കടകൾ തുറക്കാനും പൊതുഗതാഗതം തുടങ്ങാനും അനുമതി
കീവ് : കീവിൽ കർഫ്യുവിൽ ഇളവ് ഏർപ്പെടുത്തി. കടകൾ തുറക്കാനും പൊതുഗതാഗതം തുടങ്ങാനും അനുമതി. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ച് ആശ്വാസ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അതിർത്തികളിലേക്ക് ...










