ലോഡ്ജിൽ വെച്ച് യൂ ട്യൂബിൽ നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ ;  യുവാവിന് ദാരുണാന്ത്യം

ലോഡ്ജിൽ വെച്ച് യൂ ട്യൂബിൽ നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ ; യുവാവിന് ദാരുണാന്ത്യം

​ആന്ധ്രപ്രദേശ് : ലോഡ്ജില്‍വെച്ച് യൂ ട്യൂബിൽ നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനിടെ അമിതരക്തസ്രാവമുണ്ടായി യുവാവിന് ദാരുണാന്ത്യം. ആന്ധ്രപ്രദേശ് പ്രകാശം സ്വദേശിയായ ശ്രീനാഥി(28)നെയാണ് നെല്ലൂരിലെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ...

ബിവറേജസ്​ ഗോഡൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ നിന്ന് മദ്യം മോഷ്ടിച്ചവര്‍ പിടിയില്‍

ബിവറേജസ്​ ഗോഡൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ നിന്ന് മദ്യം മോഷ്ടിച്ചവര്‍ പിടിയില്‍

കി​ളി​കൊ​ല്ലൂ​ര്‍: ബി​വ​റേ​ജ​സ് കോ​ര്‍പ​റേ​ഷ​ന്‍റെ ക​രി​ക്കോ​ട് ഗോ​ഡൗ​ണി​ല്‍ പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന ലോ​റി​യി​ല്‍ നി​ന്നും മ​ദ്യ​ക്കു​പ്പി മോ​ഷ്ടി​ച്ച ലോ​റി തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ല്‍. ലോ​റി ഡ്രൈ​വ​ര്‍മാ​രാ​യ പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് വൈ​യി​ലൂ​ര്‍ തോ​ട്ട​പ്പു​ര ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍

പാ​രി​പ്പ​ള്ളി: 16കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത യു​വാ​വ് പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്റ്റി​ല്‍. വ​ര്‍ക്ക​ല ഇ​ട​വ വെ​ണ്‍കു​ളം ക​രി​പ്രം കെ.​എ​സ് ഭ​വ​നി​ല്‍ സോ​ജു ആ​ണ്​ (38) പി​ടി​യി​ലാ​യ​ത്. വ​ര്‍ക്ക​ല സ്വ​ദേ​ശി​നി​യാ​യ ...

വയോധികനെ ആക്രമിച്ച കേസിൽ ‘ മിന്നൽ ‘ ഗിരീഷിന് മൂന്നര വർഷം തടവ്

വയോധികനെ ആക്രമിച്ച കേസിൽ ‘ മിന്നൽ ‘ ഗിരീഷിന് മൂന്നര വർഷം തടവ്

കൊ​ല്ലം: ശ​ക്തി​കു​ള​ങ്ങ​ര സൂ​നാ​മി ഫ്ലാ​റ്റി​നു​മു​ന്നി​ലെ ജ​ങ്​​ഷ​നി​ൽ വെ​ച്ച്​ വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച്​ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ മി​ന്ന​ൽ ഗി​രീ​ഷ് എ​ന്ന ഗി​രീ​ഷി​ന്​ മൂ​ന്ന​ര വ​ർ​ഷം ത​ട​വും 15000 ...

ആലുവ ശിവരാത്രി : സ്‌പെഷ്യല്‍ സര്‍വീസുകളുമായി കൊച്ചി മെട്രോ

ആലുവ ശിവരാത്രി : സ്‌പെഷ്യല്‍ സര്‍വീസുകളുമായി കൊച്ചി മെട്രോ

കൊച്ചി: മഹാ ശിവരാത്രി പ്രമാണിച്ച് കൊച്ചി മെട്രോ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. മാര്‍ച്ച് ഒന്നിന് രാത്രിയും രണ്ടിന് രാവിലെയുമാണ് അധിക പ്രത്യേക സര്‍വീസുകള്‍. മാര്‍ച്ച് ഒന്നിന് ...

രാമഭക്തർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടവർ തെരഞ്ഞെടുപ്പിന് ശേഷം കർസേവ നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

രാമഭക്തർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടവർ തെരഞ്ഞെടുപ്പിന് ശേഷം കർസേവ നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഡല്ഹി: രാമഭക്തർക്ക് നേരെ വെടിയുതിർത്തവർ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം അയോധ്യ മാതൃകയിൽ 'കർസേവ' നടത്തുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമഭക്തർക്ക് നേരെ വെടിയുതിർക്കാൻ ...

കിയവിൽ ഇന്ധനസംഭരണശാല ആക്രമിച്ചു ; ഖാർകീവ് നഗരത്തിൽ പ്രവേശിച്ച് റഷ്യൻ സൈന്യം , വാതക പൈപ് ലൈൻ തകർത്തു

കിയവിൽ ഇന്ധനസംഭരണശാല ആക്രമിച്ചു ; ഖാർകീവ് നഗരത്തിൽ പ്രവേശിച്ച് റഷ്യൻ സൈന്യം , വാതക പൈപ് ലൈൻ തകർത്തു

കിയവ്: യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ ഇന്ധനസംഭരണശാല ആക്രമിച്ച റഷ്യൻ സൈന്യം ഖാർകീവിൽ വാതക പൈപ് ലൈൻ തകർത്തു. കിയവ് നഗരത്തിന് തെക്കുഭാഗത്ത് വാസിൽകീവിലെ ഇന്ധനസംഭരണശാലയാണ് ആക്രമിക്കപ്പെട്ടത്. സ്ഥലത്ത് ...

ഓപ്പറേഷൻ ​ഗം​ഗ ;  രണ്ട് വിമാനങ്ങൾ കൂടി ‌യുക്രൈനിലേക്ക് ; റഷ്യൻ അതിർത്തി വഴി രക്ഷാദൗത്യം വേണമെന്നാവശ്യം

ഓപ്പറേഷൻ ​ഗം​ഗ ; രണ്ട് വിമാനങ്ങൾ കൂടി ‌യുക്രൈനിലേക്ക് ; റഷ്യൻ അതിർത്തി വഴി രക്ഷാദൗത്യം വേണമെന്നാവശ്യം

ദില്ലി : യുദ്ധത്തീയിൽ തുടരുന്ന യുക്രൈന‌ിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം തുടരുന്നു. ഓപറേഷൻ ​ഗം​ഗ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാ​ഗമായി ഇന്ന് ബുക്കാറസ്റ്റിലേക്ക് ...

അഴിമതി , പണപ്പിരിവ് ;  കോട്ടയത്ത് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

അഴിമതി , പണപ്പിരിവ് ; കോട്ടയത്ത് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോട്ടയം : കോട്ടയത്ത് അഴിമതി ആരോപണമുയർന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എരുമേലി പോലീസ് ഇൻസ്പെക്ടർ മനോജ് മാത്യു, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ ബിജി ...

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ യുക്രൈന്‍ സൈന്യത്തിന്റെ ആക്രമണം

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ യുക്രൈന്‍ സൈന്യത്തിന്റെ ആക്രമണം

ദില്ലി : അതിര്‍ത്തിയിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ യുക്രൈന്‍ സൈന്യത്തിന്റെ ആക്രമണം. മലയാളി വിദ്യാര്‍ത്ഥികളുടെ മുഖത്തടിക്കുകയും തള്ളി താഴെ ഇടുകയും ചെയ്തു. 6 മുതല്‍ 8 ...

Page 7139 of 7798 1 7,138 7,139 7,140 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.