ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് :  നാലാംഘട്ട വോട്ടെടുപ്പിൽ 60 ശതമാനം പോളിംഗ്

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് : നാലാംഘട്ട വോട്ടെടുപ്പിൽ 60 ശതമാനം പോളിംഗ്

ലഖിംപൂർ: ഉത്തർപ്രദേശിൽ നാലാം ഘട്ട തെരഞ്ഞെടുപ്പിൽ 60.1% പോളിംഗ്. നിർണ്ണായക മണ്ഡലങ്ങളായ ലഖിംപുർ ഖേരി, ഉന്നാവ്, റായ്ബറേലി തുടങ്ങിയ ജില്ലകളിൽ മികച്ച പോളിംഗാണ് നടന്നത്. മിക്ക മണ്ഡലങ്ങളിലും ...

പാളത്തിലെ അലൈൻമെൻ്റ തകരാർ ;  കൊച്ചി മെട്രോയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

പാളത്തിലെ അലൈൻമെൻ്റ തകരാർ ; കൊച്ചി മെട്രോയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കൊച്ചി: മെട്രോയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാളത്തിലെ അലൈൻറ്മെൻറിൽ തകരാർ കണ്ടെത്തിയ പത്തടിപ്പാലത്തെ തൂൺ ബലപ്പെടുത്തുന്നതിൻറെ ഭാഗമായാണ് നിയന്ത്രണം. തകരാർ കണ്ടെത്തിയ പത്തടിപ്പാലത്ത് കൂടിയുള്ള മെട്രോ സ‍ർവീസുകൾ ...

എസ്.ഡി.പി.ഐക്ക് വിവരം ചോർത്തി നൽകിയ പോലീസുകാരനെ പിരിച്ചുവിട്ടു

എസ്.ഡി.പി.ഐക്ക് വിവരം ചോർത്തി നൽകിയ പോലീസുകാരനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: പോലീസിന്റെ ഔദ്യോഗിക വിവരം എസ്.ഡി.പി.ഐക്ക് ചോർത്തി നൽകിയ സംഭവത്തിൽ പോലീസുകാരനെ സർവിസിൽ നിന്നും പിരിച്ചുവിട്ടു. കരിമണ്ണൂർ സ്റ്റേഷനിലെ പോലീസുകാരൻ പി.കെ. അനസിനെയാണ് പിരിച്ചുവിട്ടത്.ഇടുക്കി ജില്ല പോലീസ് ...

കോവിഡ് ബാധിച്ചവരില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കാമെന്ന് പഠനം

കോട്ടയം ജില്ലയില്‍ 437 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം : കോട്ടയം ജില്ലയില്‍ 437 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 436 പേര്‍ക്കുംം സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 1286 ...

അപകടങ്ങൾ വർധിക്കുന്നു ; ഉള്ളേരി ടൗണിൽ സംയുക്ത വാഹന പരിശോധന

അപകടങ്ങൾ വർധിക്കുന്നു ; ഉള്ളേരി ടൗണിൽ സംയുക്ത വാഹന പരിശോധന

കോഴിക്കോട്: സ്കൂൾ സമയത്ത് അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് ആർ.ടി.ഒ എൻഫോഴ്സ്മെന്‍റും അത്തോളി പോലീസും സംയുക്തമായി ഉള്ളേരി ടൗണിൽ പ്രത്യേക വാഹന പരിശോധന നടത്തി. പരിശോധനയിൽ നിയമ ...

വയനാട് ജില്ലയില്‍  104 പേര്‍ക്ക് കൂടി കോവിഡ്

ഇടുക്കി ജില്ലയില്‍ 299 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഇടുക്കി : ഇടുക്കി ജില്ലയില്‍ 299 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 617 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് ; അടിമാലി ...

ഓ​പ​റേ​ഷ​ൻ കു​ബേ​ര :  പ്ര​തി അ​റ​സ്റ്റി​ൽ

ഓ​പ​റേ​ഷ​ൻ കു​ബേ​ര : പ്ര​തി അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: കൊ​ള്ള​പ്പ​ലി​ശ ഈ​ടാ​ക്കി പ​ണ​മി​ട​പാ​ട് ന​ട​ത്തി​യ പ്ര​തി​യെ മ​ണ്ണു​ത്തി പോ​ലീ​സ് അ​റ​സ​റ്റ് ചെ​യ്തു. കൂ​ട്ടാ​ല പു​ത്ത​ൻ​പു​ര​ക്ക​ൽ വീ​ട്ടി​ൽ ഗി​രീ​ഷാ​ണ്​ (40) അ​റ​സ്റ്റി​ലാ​യ​ത്. ഗി​രീ​ഷി​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ...

കെ.പി.എ.സി. ലളിതക്ക് വിട ;  സംസ്കാരം ഇന്ന് വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ

കെ.പി.എ.സി. ലളിതക്ക് വിട ; സംസ്കാരം ഇന്ന് വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ

തൃപ്പൂണിത്തുറ: അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്കാരം വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ നടക്കും. വിവിധ മേഖലകളിലെ പ്രമുഖരും ആരാധകരും ഉൾപ്പെടെ ആയിരങ്ങൾ പ്രിയനടിക്ക് ആദരാഞ്ജലികളർപ്പിച്ചു. ചൊവ്വാഴ്ച രാത്രി ...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 252 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 252 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട : ജില്ലയില്‍ ഇന്ന് 252 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 550 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 263274 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ ...

കേരളത്തില്‍ 5023 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 5023 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 5023 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, കോട്ടയം 437, കൊല്ലം 364, മലപ്പുറം 342, തൃശൂര്‍ 337, ...

Page 7164 of 7798 1 7,163 7,164 7,165 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.