കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ; നേതൃയോഗം 26ന്
തിരുവനന്തപുരം : കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അംഗത്വവിതരണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി 26ന് ആരംഭിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന് അറിയിച്ചു. കെപിസിസി ആസ്ഥാനത്ത് ശനിയാഴ്ച ...










