കണ്ണൂരിൽ സിപിഐഎം പ്രവർത്തകന്റെ കൊലപാതകം ;  ഒരാൾ കൂടി കസ്റ്റഡിയിൽ

കണ്ണൂരിൽ സിപിഐഎം പ്രവർത്തകന്റെ കൊലപാതകം ; ഒരാൾ കൂടി കസ്റ്റഡിയിൽ

കണ്ണൂർ : കണ്ണൂർ തലശ്ശേരിയിൽ സിപിഐഎം പ്രവർത്തകൻ ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. പുന്നോൽ സ്വദേശി നിജിൽ ദാസിനെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരുടെ ...

റാപ്പിഡ് പരിശോധനാഫലം ഒഴിവാക്കി ; യു.എ.ഇയിൽ കൂടുതൽ സഞ്ചാരികളെത്തും

റാപ്പിഡ് പരിശോധനാഫലം ഒഴിവാക്കി ; യു.എ.ഇയിൽ കൂടുതൽ സഞ്ചാരികളെത്തും

ഷാർജ : റാപ്പിഡ് പരിശോധനാഫലം ഒഴിവാക്കിയതിനാൽ വരുംദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ രാജ്യത്തെത്താൻ സാധ്യത. യാത്രകൾക്കുള്ള നിയന്ത്രണങ്ങൾ കുറഞ്ഞതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഇടവേളയ്ക്കുശേഷം കൂടുതൽ സഞ്ചാരികൾ യു.എ.ഇ.യിലെത്താൻ ...

മറ്റ് കമ്പനികളെ മറന്ന് ടെസ്‌ലയ്ക്ക് മാത്രമായി ഒരു ഇളവുമില്ല ; നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ

മറ്റ് കമ്പനികളെ മറന്ന് ടെസ്‌ലയ്ക്ക് മാത്രമായി ഒരു ഇളവുമില്ല ; നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ

ദില്ലി : ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ഇന്ത്യയിലേക്ക് എത്തുന്നതിനുള്ള നീക്കങ്ങൾ അണിയറയിൽ ഒരുങ്ങുമ്പോഴും യാതൊരു തരത്തിലുള്ള പ്രത്യേക ഇളവുകളും ടെസ്ല ...

തമിഴ്നാട്ടിൽ ബിജെപി മൂന്നാം കക്ഷി ; രാഹുൽ ഗാന്ധിയുടെ പാർലമെൻറ് പരാമർശത്തെ പരിഹസിച്ച് ബിജെപി

തമിഴ്നാട്ടിൽ ബിജെപി മൂന്നാം കക്ഷി ; രാഹുൽ ഗാന്ധിയുടെ പാർലമെൻറ് പരാമർശത്തെ പരിഹസിച്ച് ബിജെപി

ന്യൂഡൽഹി : തമിഴ്നാട് നഗര തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ പാർലമെന്റ് പ്രസംഗം ഓർമിപ്പിച്ച് ബിജെപി. ബിജെപിക്ക് ഒരിക്കലും തമിഴ്നാട്ടിൽ ഭരിക്കാൻ കഴിയില്ലെന്ന രാഹുൽ ...

കണ്ണൂര്‍ വി സി നിയമനം ; വിവാദ നാടകത്തിന്റെ അധ്യായം അടഞ്ഞെന്ന് ആര്‍ ബിന്ദു

കണ്ണൂര്‍ വി സി നിയമനം ; വിവാദ നാടകത്തിന്റെ അധ്യായം അടഞ്ഞെന്ന് ആര്‍ ബിന്ദു

കണ്ണൂർ : കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തിലെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ തള്ളിയതില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. സര്‍ക്കാന്‍ നിയമിച്ച വിസിമാര്‍ ...

സുസ്ഥിര ടൂറിസം ; വയനാടൻ ഗ്രാമങ്ങൾക്ക് പുതിയ പ്രതീക്ഷ – മന്ത്രി മുഹമ്മദ് റിയാസ്

സുസ്ഥിര ടൂറിസം ; വയനാടൻ ഗ്രാമങ്ങൾക്ക് പുതിയ പ്രതീക്ഷ – മന്ത്രി മുഹമ്മദ് റിയാസ്

കല്പറ്റ : കാർഷിക സംസ്കൃതിയും ഗോത്രപൈതൃകവും ഇഴപിരിയുന്ന വയനാട്ടിൽ സുസ്ഥിര ടൂറിസത്തിന് വൻ സാധ്യതകളാണുള്ളതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്-ടൂറിസം വകുപ്പുകളും ...

എം സി റോഡിലെ സോളാർ വഴിവിളക്കുകളിലെ ബാറ്ററി മോഷ്ടിച്ചു ; രണ്ട് യുവാക്കൾ പിടിയിൽ

എം സി റോഡിലെ സോളാർ വഴിവിളക്കുകളിലെ ബാറ്ററി മോഷ്ടിച്ചു ; രണ്ട് യുവാക്കൾ പിടിയിൽ

മൂവാറ്റുപുഴ : എം.സി. റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ വഴിവിളക്കുകളിലെ ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിലായി. കൊടുങ്ങല്ലൂർ എസ്.എൻ.പുരം പള്ളിനട ശാന്തിപുരം ഭാഗത്ത് ഉല്ലയ്ക്കൽ ...

തൃക്കാക്കരയിലെ രണ്ടര വയസുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി ; കുഞ്ഞിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി

തൃക്കാക്കരയിലെ രണ്ടര വയസുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി ; കുഞ്ഞിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി

എറണാകുളം : മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നുണ്ട്. കുട്ടിയെ വെന്റിലേറ്ററില്‍ ...

ഹരിദാസിന്‍റെ ശരീരത്തില്‍ 20 ല്‍ അധികം വെട്ടുകള്‍ ; വികൃതമാക്കി – ഇടതുകാല്‍ മുറിച്ചുമാറ്റി

ഹരിദാസന്‍ വധം ; ഒരു ബിജെപി പ്രവർത്തകൻ കൂടി പിടിയിൽ

കണ്ണൂർ : കണ്ണൂർ ഹരിദാസന്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കസ്റ്റഡിയിലെടുത്ത പുന്നോല്‍ സ്വദേശി നിജിന്‍ ദാസ് കൊലയില്‍ നേരിട്ട് പങ്കെടുത്തയാളെന്നാണ് സൂചന. ഹരിദാസന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് ...

ആരോഗ്യ സ്ഥിതി തൃപ്തികരം; ചികിത്സ നന്നായി മുന്നോട്ടു പോകുന്നു : മുഖ്യമന്ത്രി

പോലീസിനെ നിർവീര്യമാക്കനുള്ള ശ്രമങ്ങൾ നടക്കുന്നു : മുഖ്യമന്ത്രി

തിരുവനന്തപുരം : കേരള പോലീസിനെ നിർവീര്യമാക്കനുള്ള ശ്രമങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആരോപിച്ചു. ഇത്രയും സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന സേനയെ നിര്‍വീര്യമാക്കുക എന്ന ആവശ്യവുമായി ഒരു ...

Page 7166 of 7798 1 7,165 7,166 7,167 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.