ഹരിദാസന്റെ കൊലപാതകം : പ്രതികളുടെ ബൈക്ക് തേടി അന്വേഷണം, 7 പേർ കസ്റ്റഡിയിൽ, ഇന്ന് അറസ്റ്റ്
കണ്ണൂർ : തലശ്ശേരി ന്യൂമാഹി പുന്നോലിൽ ഹരിദാസന്റെ കൊലപാതകത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. നിലവിൽ 7 പേരാണ് കസ്റ്റഡിയിലുള്ളത്. ഇതിൽ ബി ജെ പി കൗൺസിലർ ...










