സര്‍ക്കാര്‍ സേവനങ്ങള്‍ പൗരന്റെ അവകാശമാണ് എന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടായിരിക്കണം : മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര പരിവര്‍ത്തനത്തിന് നിതാനമാകും വിധം തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ നവീകരിക്കുന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധമായ നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ പ്രതിബദ്ധതയുടെ ഫലമായാണ് ...










